താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപയിൽ ഞെട്ടൽ !!ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ വേണ്ടെന്നു വയ്ക്കുമായിരുന്നു, ഞാൻ വരുത്തിവച്ച നഷ്ടം തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു.”
February 18, 2020 12:49 pm

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് വൻ തുക ചിലവഴിച്ചതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. 2020 ജനുവരി ഒന്ന്,,,

മാംസാഹാരികളെ ശിക്ഷിക്കാൻ പിറവിയെടുത്ത അവതാരം:കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്.കൊറോണയെക്കുറിച്ച് ഹിന്ദുമഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി
February 18, 2020 4:57 am

ന്യൂഡൽഹി :മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ,,,

രാജ്യത്ത് വികസനത്തിന്റെ ഏറ്റവും വലിയ വക്താവ് മോദിയാണ് :ശിവസേന
February 17, 2020 4:28 pm

മുംബൈ : മോദിയാണ് ഇന്ത്യയുടെ വികസനത്തിന്റെ ഏറ്റവും വലിയ പ്രമാണികനെന്നും, അദ്ദേഹത്തിന് മുൻപ് രാജ്യത്ത് അത്തരത്തിൽ ആരും ഉണ്ടായിരുന്നില്ലെന്നും  ശിവസേനയുടെ,,,

കൊ​റോ​ണ-ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു.11,200 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​തരം. മൃതദേഹങ്ങള്‍ ചൈനയില്‍ കൂട്ടിയിട്ട് കത്തിക്കുന്നു! ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത് വന്‍ വിവാദം
February 16, 2020 2:43 pm

ബെ​യ്ജിം​ഗ്: കോ​വി​ഡ്-19 എന്ന പേരിലേക്ക് മാറ്റപ്പെട്ട കൊ​റോ​ണ വൈ​റ​സ്’ രോ​ഗം ബാ​ധി​ച്ച ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ശ​നി​യാ​ഴ്ച,,,

അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സ്റ്റു​കൾ-അവര്‍ മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ്:കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
February 16, 2020 2:31 pm

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അവര്‍ മാവോയിസ്റ്റ് സിന്ദാബാദ്,,,

ഉസൈൻ ബോൾട്ടി​നെക്കാൾ വേഗത!!കന്നുപൂട്ടുകാരനായ ”ഇ​ന്ത്യ​ൻ​ ​ബോ​ൾ​ട്ട്” ശ്രീനി​വാസ ഗൗഡ തരംഗമായി! സെലക്ഷൻ ട്രയൽസി​ന് വി​ളി​ച്ച് കായി​കമന്ത്രി​
February 16, 2020 2:13 pm

മം​ഗ​ളൂ​രു​ ​: ​മൂ​​ദാ​​ബി​​രി​​യി​​ലെ ചെ​​ളി​​നി​​റ​​ഞ്ഞ പാ​​ട​​ത്തു പോ​​ത്തു​​ക​​ൾ​​ക്കൊ​​പ്പം ഓ​​ടി ലോ​ക സ്പ്രി​​ന്‍റ് താ​​രം ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നേ​ക്കാ​ൾ വേ​ഗം കൈ​വ​രി​ച്ച കം​​ബ​​ള,,,

മഹാരാഷ്ട്ര ഭരണം വീഴും !! സഖ്യ സര്‍ക്കാരില്‍ ഭിന്നതകൂടി! മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസും എന്‍.സി.പിയും
February 16, 2020 5:14 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സഖ്യ സര്‍ക്കാർ ഉടൻ നിലംപതിക്കുമെന്നു സൂചന .മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ ഭിന്നത. ഭീമ കൊറേഗാവ് കേസ് അന്വേഷണം,,,

രാണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ച് കേരളം !!രണ്ടാമത്തെ രോഗിയും സുഖം പ്രാപിച്ചു..
February 15, 2020 9:55 pm

തിരുവനന്തപുരം:കേരളത്തിലെ രണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ചു ! സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും സുഖം പ്രാപിച്ചു..,,,

തോക്കും തിരയും കാണാതായത് നിസാരവത്കരിക്കുന്നു:ഡി.ജി.പിയുടെ ലണ്ടൻ യാത്രയിലും ദുരൂഹത.​സി.എ.ജി റിപ്പോർട്ടിൽ കേന്ദ്രം ഇടപെടുമെന്ന് വി.മുരളീധരൻ
February 15, 2020 1:44 pm

തിരുവനന്തപുരം: തോക്കും തിരയും കാണാതായത് സംസ്ഥാനസര്‍ക്കാര്‍ നിസാരവത്കരിക്കുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ പ്രതിയായിട്ടും നടപടിയില്ല. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. കേന്ദ്രസര്‍ക്കാര്‍ വിഷയം,,,

സംഘടനയേയും,ഫണ്ട് ശേഖരണത്തെയും കുറിച്ച് വിശദമായ അന്വേഷണം വേണം.ഒ രാജ​ഗോപാൽ ആഷിഖിനും റിമക്കുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി
February 15, 2020 3:29 am

കൊച്ചി : കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് എന്ന പേരിൽ സംഗീതനിശ നടത്തി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്,,,

മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാരോട് കടപ്പാടോടെ ഇന്ത്യ!രാജ്യം അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല, അവർക്ക് എന്റെ ആദരം: പുൽവാമ ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി
February 14, 2020 1:00 pm

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, കൊല്ലപ്പെട്ട 40 സി.ആർ.പി.എഫ് സൈനികർക്ക് തന്റെ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.,,,

ഭീകരസംഘടനകളെല്ലാം ഒന്നിച്ചനീക്കം !! ഇന്ത്യയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഗാസ്‌നവി ഫോഴ്‌സ് രൂപീകരിച്ചു;അതീവ ജാഗ്രത നിര്‍ദേശം
February 14, 2020 12:53 pm

ന്യൂദല്‍ഹി: രാജ്യത്ത് പുല്‍വാമ മോഡല്‍ ആക്രമണത്തിന് പാക്കിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്‌നാവി ഫോഴ്‌സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നാണ്,,,

Page 421 of 463 1 419 420 421 422 423 463
Top