വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍
November 21, 2025 1:50 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിനെ മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയറുടെ ഓഫീസ് തന്നെയെന്നതിന് കൃത്യമായ,,,
ഇന്‍ഡോറില്‍ ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈം ഗികാതിക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍
November 21, 2025 1:43 pm
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം. നവംബര്‍ 16ന് ബസ് യാത്ര ചെയ്യുന്നതിനിടെയാണ് താരത്തിന് നേരെ ലൈംഗികാതിക്രമം,,,
അനധികൃത സ്വത്ത് സമ്പാദനക്കേസ്; അജിത് കുമാറിന് ഭാഗിക ആശ്വാസം, അന്വേഷണം ആകാമെന്ന ഉത്തരവ് റദ്ദാക്കി
November 21, 2025 1:39 pm
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഭാഗിക ആശ്വാസം. അന്വേഷണം ആകാമെന്ന വിജിലന്‍സ് കോടതി,,,
ശബരിമലയില്‍ വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടത് എം പത്മകുമാര്‍; നിര്‍ണായക കണ്ടെത്തലുമായി റിമാന്‍ഡ് റിപ്പോര്‍ട്ട്
November 21, 2025 11:10 am
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ സുപ്രധാന തെളിവുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.,,,
പി.വി. അന്‍വറിന്റെ വീട്ടില്‍ ED റെയ്ഡ്, കെഎഫ്‌സി വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടെന്ന് സൂചന; സഹായികളുടെ വീട്ടിലും പരിശോധന
November 21, 2025 9:11 am
മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി,,,
തൃശൂരില്‍ ക്വട്ടേഷന്‍ ആക്രമണം; രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു; ആക്രമിച്ചത് മൂന്നംഗ സംഘം
November 21, 2025 7:19 am
തൃശൂര്‍: തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു. തൃശൂര്‍ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുമ്പിലാണ് കുത്തേറ്റത്. ഗേറ്റ്,,,
പിണറായി അറിയാതെ ഇതൊന്നും നടക്കില്ല; ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുത്; ക്ഷേത്രങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെഏല്‍പ്പിക്കണം രാജീവ് ചന്ദ്രശേഖര്‍
November 20, 2025 11:15 pm
തിരുവനന്തപുരം : ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുതെന്നും പിണറായി അറിയാതെ ഇതൊന്നും നടക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍,,,
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി; സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍
November 20, 2025 6:36 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത് നിര്‍ണായക,,,
നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍; ആംശകശളിമായി പ്രധാനമന്ത്രി
November 20, 2025 6:26 pm
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി,,,
ഡോക്ടര്‍മാരെ ഭീകരതയിലേക്ക് തിരിക്കാന്‍ കേരളത്തിലും ശ്രമം: അഡ്വ. എസ്. ജയശങ്കര്‍
November 19, 2025 8:47 am
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ചില മെഡിക്കല്‍ കോളജുകളിലും നടക്കുന്നുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജാഗ്രത,,,
എസ്‌ഐആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം
November 19, 2025 8:31 am
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയില്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ്,,,
രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടത്.വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുത്- ഹൈക്കോടതി.കക്ഷി ചേർക്കണമെന്ന തിരുവന്തപുരം കോർപറേഷൻ്റെ ആവശ്യം ഹൈക്കോടതി തള്ളി
November 18, 2025 12:38 pm
കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി കേരള ഹൈക്കോടതി.,,,
Page 50 of 474Previous
1
…
48
49
50
51
52
…
474
Next