അമേരിക്കയിൽ ഭീകരാക്രമണം.വാഷിംഗ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു.ഇസ്രായേൽ എംബസി ആക്രമിച്ചു,നിരവധി മരണം.
May 22, 2025 12:46 pm

അമേരിക്കയിൽ ഭീകരാക്രമണം .ഡോണൽ ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കയിലെ വാഷിങ്ങ്ടണിൽ ആക്രമണം.ബുധനാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിലെ ഒരു ജൂത മ്യൂസിയത്തിൽ,,,

ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷനാക്കും.കെ സുധാകരനെ മാറ്റും,പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിലുറച്ച് ഹൈക്കമാൻഡ്. അധ്യക്ഷപദവിയിൽ നിന്ന് മാറില്ലയെന്ന് കെ സുധാകരൻ
May 5, 2025 11:58 am

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്.കെപിസിസി,,,

ദീര്‍ഘകാല പ്രണയം സഫലമാക്കി സ്വന്തമാക്കിയ സൂരജ് ബിന്‍സിയെ കുത്തിമലർത്തി. കുത്തു കൊണ്ട ബിന്‍സി അലറി വിളിച്ചിരുന്നു ! തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിട്ടും ഇടപെട്ടില്ല !എന്ത് സംഭവിച്ചുവെന്ന് അറിയില്ല;കുട്ടികളെ കൂടെക്കൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം.
May 3, 2025 5:02 pm

കണ്ണൂർ :കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍. ഇരുവരും തമ്മില്‍ കുടുംബ,,,

ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കി. പാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്‌സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട് .ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ചു .നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപവും സംശയരോഗവും.വഴക്കുണ്ടായത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ശേഷം.മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
May 3, 2025 11:06 am

കുവൈത്ത് സിറ്റി: നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.അബ്ബാസിയ,,,

ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതെന്ന് സൂചന !കുവൈത്തിലെ മരണത്തില്‍ കുടുംബ പ്രശ്‌നം.ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും സൂരജ് സുഹൃത്തുക്കളെ അറിയിച്ചു.പിന്നീട് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്തു.ബിൻസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്
May 2, 2025 10:45 am

കണ്ണൂര്‍: ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതെന്ന് സൂചന !ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും സൂരജ് സുഹൃത്തുക്കളെ,,,

സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു
April 28, 2025 6:09 pm

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’,,,

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ മേയ്‌ 7 ന്‌ പേപ്പൽ കോൺക്ലേവ്‌ .ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാക്ക് വോട്ടവകാശം
April 28, 2025 5:37 pm

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന് നടക്കും .മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്കൊരുങ്ങി വത്തിക്കാൻ. അതിനു മുന്നോടിയായുള്ള,,,

റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ചു!ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നു.ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരത്തിൽ റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, പിടികൂടിയത് 6 ഗ്രാം കഞ്ചാവ്
April 28, 2025 5:07 pm

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന. ആറ് ഗ്രാം കഞ്ചാവ് പിടികൂടി. റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി,,,

കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് മുസ്ലിം ലീഗ് ! കോൺഗ്രസ് ലീഗിന്റെ അടിയാനാകുന്നു.ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയതിൽ യുഡിഎഫിലും വിവാദം .
April 19, 2025 2:05 am

കണ്ണൂർ : കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ വരെ നിശ്ചയിക്കുന്നത് മുസ്ലിം ലീഗായി മാറി .ലീഗ് പറയുന്നവരെ സ്ഥാനാർത്ഥികൾ ആക്കണമെന്ന് മുസ്ലിം ലീഗിന്,,,

വീണാ വിജയനും മുഖ്യമന്ത്രിക്കും ആശ്വാസം;എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി.സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു. നിര്‍ണായക ഇടപെടല്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കത്തില്‍ ഇ.ഡി
April 16, 2025 1:07 pm

കൊച്ചി: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ആശ്വാസം. എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട്,,,

ദിവ്യയുടെ അഭിനന്ദനം പരസ്യമായി തള്ളി ശബരിനാഥൻ. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും നിലപാട് എടുത്ത് ശബരി.നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. യൂത്ത് കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ്
April 16, 2025 12:23 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ,,,

ക്രിസ്ത്യാനിയെങ്കിൽ തഴയാൻ കോൺഗ്രസ്.മുസ്ലിം ലീഗിന്റെയും ആര്യാടന്‍ ഷൗക്കത്തിന്‍റെയും ഭീഷണിയ്ക്ക് വഴങ്ങി കോണ്‍ഗ്രസ് .വിഎസ് ജോയിയേയും തഴഞ്ഞു .നിലമ്പൂ‍രിൽ ആര്യാടന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. വിഡി സതീശനും ആര്യാടന്‍ ഷൗക്കത്തിനായി കരുനീക്കം
April 13, 2025 4:51 pm

കണ്ണൂർ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ തഴയാൻ കോൺഗ്രസ് .ക്രിസ്ത്യൻ ആയതിനാൽ തന്ന വിജയ സാധ്യത ഉള്ള കരുത്തനായ,,,

Page 9 of 52 1 7 8 9 10 11 52
Top