കുപ്പിപ്പാല് കുടിക്കും, ഡയപ്പര്‍ ധരിക്കും; 18 വയസുണ്ട് എന്നാല്‍ പെരുമാറുന്നത് കുഞ്ഞുങ്ങളെപ്പോലെ

കുപ്പിയില്‍ നിന്നാണ് പാല് കുടിക്കുന്നത്, ഡയപ്പര്‍ ധരിക്കും, രാത്രിയില്‍ ഉറങ്ങുമ്പോള്‍ വായില്‍ നിപ്പിള്‍. വസ്ത്രം ധരിക്കുന്നത് പോലും കുഞ്ഞുങ്ങളെപ്പോലെ. പതിനെട്ട് വയസുണ്ട് എന്നാല്‍ രണ്ട് വയസുപോലും പറയില്ല പെരുമാറ്റം കണ്ടാല്‍. ടോറി ഹാര്‍റ്റ് എന്നാണ് യുവതിയുടെ പേര്. അമ്മയോടൊപ്പമാണ് ടോറി ജീവിക്കുന്നത്. ആണ്‍സുഹൃത്തും അച്ഛനുമില്ല. എന്നാല്‍ ബേബി സിറ്ററുണ്ട്. ഡയപ്പര്‍ മാറ്റിക്കൊടുക്കുന്നതെല്ലാം ബേബി സിറ്ററാണ്. കാണുന്നത് കര്‍ട്ടൂണ്‍. സംസാരിക്കുന്നതും കുഞ്ഞുങ്ങളെപ്പോലെ. പ്രായം കൊണ്ടാണ് യുവതിയുടെ കളി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ 2000 ഫോളോവേഴ്‌സ് ഉണ്ട്. ടോറി ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലാണ് വര്‍ക്ക് ചെയ്യുന്നത്. തന്നെ പലരും ലൈംഗികമായി അധിക്ഷേപിക്കുന്നുണ്ടെന്ന് ടോറി പറയുന്നു. കുഞ്ഞുങ്ങപ്പോലെ പെരുമാറുന്നതില്‍ തനിക്ക് മറ്റ് താത്പര്യങ്ങളൊന്നുമില്ലെന്നും ടോറി പറയുന്നു.

Top