രാജസ്ഥാന്‍ കോണ്‍ഗ്രസിന്; മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം | Exit Poll

ഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസം. രാജസ്ഥാനില്‍ രാഹുലിന്‍രെ തന്ത്രങ്ങള്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് വിജയിക്കുമെന്നും ഫലങ്ങള്‍. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ്. ഒപ്പത്തിനൊപ്പമാണ് ഇരു പാര്‍ട്ടികളും.
മധ്യപ്രദേശ്
റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത്

ബിജെപി 108-128

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് 95-115

ബിഎസ്പി പൂജ്യം

മറ്റുള്ളവര്‍ 7

ടൈംസ് നൗ- സിഎന്‍എക്‌സ്

ബിജെപി 126

കോണ്‍ഗ്രസ് 89

ബിഎസ്പി 6

മറ്റുള്ളവര്‍ 9
ഇന്ത്യ ന്യൂസ് എംപി

ബിജെപി 106

കോണ്‍ഗ്രസ് 112

ബിഎസ്പി 0

മറ്റുള്ളവര്‍ 12

ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ

ബിജെപി 102-120

കോണ്‍ഗ്രസ് 104-122

ബിഎസ്പി 1-3

മറ്റുള്ളവര്‍ 3-8
രാജസ്ഥാന്‍
ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ

ബിജെപി 55-72

കോണ്‍ഗ്രസ് 119-141

ബിഎസ്പി 0

മറ്റുള്ളവര്‍ 4-11

ടൈംസ് നൗ-സിഎന്‍എക്‌സ്

ബിജെപി 85

കോണ്‍ഗ്രസ് 105

ബിഎസ്പി 2

മറ്റുള്ളവര്‍ 7
ഛത്തീസ്ഗഡ്
ന്മടൈംസ് നൗ-സിഎന്‍എക്‌സ്

ബിജെപി 46

കോണ്‍ഗ്രസ് 35

ബിഎസ്പി 7

മറ്റുള്ളവര്‍ 2
റിപ്പബ്ലിക്‌സീ വോട്ടര്‍

ബിജെപി 35-43

കോണ്‍ഗ്രസ് 40-50

ബിഎസ്പി 3-7

മറ്റുള്ളവര്‍ 0
ന്യൂസ് നേഷന്‍

ബിജെപി 38-46

കോണ്‍ഗ്രസ് 40-50

ബിഎസ്പി 4-8

മറ്റുള്ളവര്‍ 0-4
ഇന്ത്യ ടിവി

ബിജെപി 42-50

കോണ്‍ഗ്രസ് 32-38

ബിഎസ്പി 6-8

മറ്റുള്ളവര്‍ 1-3

 

Top