മോഷണം, പിടിച്ചുപറി, കൊലപാതകം; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ തമിഴ്നാട്ടില്‍ നിന്നും വന്‍ റാക്കറ്റ്

കേരളത്തില്‍ അനുദിനം വര്‍ധിച്ചു വരുന്ന മോഷണം, പിടിച്ചുപറി, കൊള്ള കൊലപാതകം എന്നിവയ്ക്ക് തമിഴ്നാട്ടില്‍ നിന്നും വന്‍ റാക്കറ്റ് എന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ റിക്രൂട്ട് ചെയ്ത് കേരളത്തില്‍ എത്തിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഹെറാള്‍ഡ് ന്യുസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

എന്ത് കേസ് വന്നാലും പിന്നാലെ മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം സ്‌റ്റേഷനിലും കോടതിയിലും എത്തി പ്രതിയെ ഊരിക്കൊണ്ട് പോകും. ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ ആഭരണം കവര്‍ന്ന കേസില്‍ നാദാപുരത്ത് അറസ്റ്റിലായി റിമാന്റിലായ മധുര സ്വദേശിനി ജയില്‍ മോചിതയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

വീഡിയോ വാര്‍ത്ത.

Top