കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഓഫീസ് പരിസരത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധന തുടരുകയാണ്.
Tags: kannur bjp office



