ബിജെപി ഓഫീസിനു മുന്നിലേ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെയില്‍ ബോംബ് പൊട്ടിത്തെറി; 3 തൊഴിലാളികള്‍ ആശുപത്രിയില്‍
February 28, 2019 4:25 pm
തലശ്ശേരി: തലശ്ശേരിയിൽ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടയിൽ ബോംബ് പൊട്ടി മൂന്ന് തൊഴിലാളികൾ ആശുപത്രിയിൽ. ആരുടേയും നില ഗുരുതരമല്ലെന്ന്,,,



