മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി കുത്തിവയ്പ്പ് കേന്ദ്രങ്ങവുമായി അയര്‍ലന്‍ഡ്; പുതുവര്‍ഷത്തില്‍ ക്യാംപ് പ്രവര്‍ത്തന സജ്ജമാകും
November 3, 2015 8:02 am
ഡബ്ലിന്‍: മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള കുത്തിവെയ്പ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഡബ്ലിനില്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി ഓഥന്‍,,,
അഭിവൃദ്ധിയുടെ അടിസ്ഥാനത്തില്‍ അയര്‍ലന്‍ഡ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്ത്
November 3, 2015 7:55 am
ഡബ്ലിന്‍: രാജ്യങ്ങളുടെ അഭിവൃദ്ധിയുടെ കാര്യത്തില്‍ അയര്‍ലന്‍ഡ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്തില്‍. പത്താം സ്ഥാനമാണ് രാജ്യത്തിന് 2015 ലെഗാടം,,,
ആവശ്യത്തിനു ജീവനക്കാരില്ല: സെറിബ്രല്‍ പാഴ്‌സി ബാധിച്ച രോഗിക്ക് ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് 24 മണിക്കൂര്‍
November 3, 2015 7:51 am
ഡബ്ലിന്‍: ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം മൂലം തന്റെ മകന് 24 മണിക്കൂര്‍ ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നുവെന്ന് അമ്മ. 28 കാരനായ സെറിബ്രല്‍,,,
മാതാപിതാക്കളും കുട്ടികളും ആരാധനയില്‍ പങ്കെടുക്കേണ്ടത് അനിവാര്യം: റൈറ്റ് റവ.ജോസഫ് ബെര്‍ണാബാസ്
November 2, 2015 11:29 pm
ഡാള്ളസ്: മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ആരാധനയില്‍ പങ്കെടുക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നു സിംഗപ്പൂര്‍ – മലേഷ്യ ഭദ്രാസന്നാധിപന്‍ റൈറ്റ് റവ. ജോസഫ്,,,
ഡാള്ളസില്‍ കേരള പിറവി ദിനം സമുചിതമായി ആഘോഷിച്ചു
November 2, 2015 11:11 pm
ഡാള്ളസ്: കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് ഡാള്ളസ് ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന,,,
97 വയസുള്ള മുത്തശിക്കു ഹൈസ്‌കൂള്‍ ഡിപ്ലോമ
November 2, 2015 10:54 pm
മിഷിഗണ്‍: മിഷിഗണ്‍ കാത്തലിക്ക് സെന്‍ട്രല്‍ സ്‌കൂള്‍ തൊണ്ണൂറ്റി ഏഴ വയസുള്ള മുത്തശ്ശി മാര്‍ഗരറ്റിനു പ്രത്യേക ചടങ്ങില്‍ വച്ചു ഹൈസ്‌കൂള്‍ ഡിപ്ലോമ,,,
സോഷ്യല്‍ ചാര്‍ജ് കുറച്ചതായി പ്രചാരണം തെറ്റ്; നിരക്കുകളില്‍ അവ്യക്തത
November 2, 2015 9:22 am
ഡബ്ലിന്‍: യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് കുറച്ചത് ജനങ്ങള്‍ക്ക് സന്തോഷകരമായ വാര്‍ത്തയായിരുന്നു. മാസാവസാനം ഓരോരുത്തരുടെയും കീശയില്‍ നിന്ന് പോയിരുന്ന തുക കുറഞ്ഞതില്‍,,,
വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിക്കുന്നു; വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം
November 2, 2015 9:11 am
ഡബ്ലിന്‍: വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കൂടുകയാണ്. വിഷയത്തില്‍ ഇടപെടുന്നതിന് പുതിയ ദൗത്യ സംഘത്തെ നിയോഗിക്കാണമെന്ന ആവശ്യം ശക്തമാവുകയാണ്. വ്യക്തിഗതമായി,,,
പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു സൗജന്യ ജിപി സേവനം: പദ്ധതി അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും
November 2, 2015 9:08 am
ഡബ്ലിന്‍: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യജിപി സേവനം നല്‍കാനുള്ള ശ്രമം അടുത്ത വര്‍ഷം അവസാനം വരെ തുടരേണ്ടി വരുമെന്ന്,,,
വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം തടയാന്‍ നിയമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍
November 1, 2015 10:15 am
ഡബ്ലിന്‍: വാഹനങ്ങളില്‍ നിന്നുള്ള മലീനീകരണം തടയാന്‍ ശക്തമായ നിയമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ബോഡി അംഗീകരിച്ച നിയമമനുസരിച്ച്,,,
സാമ്പത്തിക വളര്‍ച്ചയിലെ അതിശയോക്തി: പദ്ധതികളില്‍ അമിത ആത്മവിശ്വാസമെന്നു സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍
November 1, 2015 10:12 am
ഡബ്ലിന്‍: അയര്‍ലന്‍ഡ് സാമ്പത്തിക വളര്‍ച്ച കണക്കുകള്‍ അതിശയോക്തി കലര്‍ത്തി വിവരിക്കുന്നത് ഭാവിയിലേക്കുള്ള പദ്ധതികളില്‍ അമിത ആത്മവിശ്വാസം പ്രകടമാകുന്നതിനും ആസൂത്രണങ്ങളില്‍ പിഴവുണ്ടാകുന്നതിനും,,,
സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം: 15കാരനായ കുട്ടിയെ ഗാര്‍ഡാ അറസ്റ്റ് ചെയ്തു
November 1, 2015 10:09 am
ഡബ്ലിന്‍: സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 15 വയസുകാരനെ ഡബ്ലിനില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബ്ലാന്‍ചര്‍ഡ്ടൗണ്‍ കോര്‍ഡഫ് ഗാര്‍ഡനിലെ ഒരു വീട്ടില്‍,,,
Page 336 of 380Previous
1
…
334
335
336
337
338
…
380
Next