ഒമിക്രോൺ: സുരക്ഷയൊരുക്കി രാജ്യങ്ങൾ: ഇ​സ്ര​യേ​ൽ അതിർത്തി പൂർണമായും അടക്കും

ജ​റു​സ​ലേം: ലോകത്താകെ ഒമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ലോ​ക​രാ​ജ്യ​ങ്ങ​ൾ. ഇ​സ്ര​യേ​ൽ അതിർത്തി പൂർണമായും അടക്കും. രാ​ജ്യ​ത്തേ​ക്ക് വി​ദേ​ശി​ക​ൾ ക​ട​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും വി​ല​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​ദേ​ശി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും 14 ദി​വ​സ​മാ​യി​രി​ക്കും ഇ​തു ന​ട​പ്പാ​ക്കു​ക​യെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് അ​റി​യി​ച്ചു. ഒ​മൈ​ക്രോ​ണി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യി വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മാ​കും ഇ​സ്ര​യേ​ൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ​മൈ​ക്രോ​ണി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യി വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മാ​കും ഇ​സ്ര​യേ​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ട്ടെം​ഗ് പ്ര​വി​ശ്യ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സ് രാ​ജ്യ​മൊ​ട്ടു​ക്കു വ്യാ​പി​ക്കു​ക​യാ​ണ്.

Top