ദിവാകരൻ വേണ്ട ആനി രാജ മതി!!സിപിഐയിൽ പോർവിളി

തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാർത്ഥിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപൂരത്ത് ഇനി ത്രികോണ മത്സരമാണ് ഒരുങ്ങിയിരിക്കുന്നത് .സി.ദിവാകരനാണ് സി.പി.ഐ സ്ഥാനാർഥി .ഇദ്ദേഹത്തെ മാറ്റി ആനിരാജ മതി എന്നും പ്രതിഷേധക്കാർ ഉയർത്തുന്നു .

Latest
Widgets Magazine