റോബർട്ട് വദ്ര അതിശക്തനാകുന്നു !!സോണിയക്ക് പിന്നിൽ വാദ്രയുടെ ചരടുവലി..വാദ്രയുടെ പിടിയിൽ കോൺഗ്രസ് പാർട്ടിയെ പിടിച്ചുകെട്ടും

ന്യുഡൽഹി:റോബർട്ട് വാദ്ര കോൺഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കയാണ് .അനാരോഗ്യം മൂലം അധികാര സ്ഥാനം ഒഴിഞ്ഞ സോണിയ വീണ്ടും ഇടക്കാല അധ്യക്ഷയാക്കിയതിനു പിന്നിൽ റോബർട്ട് വാദ്രയുടെയും സോണിയായുടെയും കരുനീക്കം ആയിരുന്നു .അധികാരം നെഹ്രുകുടുംബത്തിനു പുറത്തേക്ക് പോവുക എന്നത് വാദ്ര എന്ന ബിസിനസുകാരൻ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു .അതിനാൽ തന്നെ സോണിയയെ ഇടക്കാല പ്രസിഡന്റായി എത്തിക്കുക എന്നത് വാദ്രയുടെ കരുനീക്കം ആയിരുന്നു എന്നാണു കോൺഗ്രസിലെ പ്രമുഖരുടെ ആക്ഷേപം .

സോണിയയ്ക്കും അധികാരം നെഹ്രുകുടുംബത്തിനു പുറത്തേക്കു വിടുക എന്നത് ചിന്തനീയം ആയിരുന്നില്ല .സോണിയയില്‍ നിന്നും പ്രിയങ്കയിലേക്കുള്ള ദൂരം കുറവല്ലെന്ന് അറിയുന്ന റോബര്‍ട്ട് വദ്രയുടെ തന്ത്രമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. ഇറ്റാലിയന്‍ ഫണ്ടും റോബർട്ട് വാദ്രയുടെ തന്ത്രവും പണക്കൊഴുപ്പും സോണിയ ഗാന്ധിക്ക് പിന്നിൽ കളം നിറഞ്ഞു കളിയും കോൺഗ്രസ് പാർട്ടിയുടെ വളർച്ചക്കോ തകർച്ചക്കോ എന്ന് കാത്തിരിക്കേണ്ടി വരും .എന്തായാലു മോദിയെ വീഴ്ത്തും എന്ന ലക്‌ഷ്യം പാർട്ടി കൈപ്പിടിയിൽ ഒതുക്കി വാദ്ര പിൽ വരുത്തുമോ ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top