രാഹുലിന്റെ ‘ശക്തി’യില്‍ കോണ്‍ഗ്രസിന് ശുക്രദശ; അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ത്ത രാഹുലിന്റെ നീക്കങ്ങള്‍
December 24, 2018 11:55 am
ഡല്‍ഹി: ബിജെപിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടയ്ക്ക് പ്രഭാവം മങ്ങിയ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രമായ,,,
രാഹുല്‍ ഉന്നം വെക്കുന്നത് അമിത് ഷായെ; തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു, എല്ലാ സംസ്ഥാനത്തും പ്രത്യേകം ടീം
December 21, 2018 4:45 pm
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നം വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയന്ന തരത്തിലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ തെരഞ്ഞെടുപ്പ്,,,
ശബരിമല കത്തിച്ച് നിര്‍ത്താന്‍ അമിത് ഷാ; കത്തി ചാരമായി ബിജെപി
December 21, 2018 3:50 pm
പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന ആദ്യ സമയത്ത് വിധിക്കനുകൂലമായി നിന്ന ബിജെപി പിന്നീട് കളം,,,
ശബരിമല കത്തിച്ച് നിര്‍ത്താന്‍ തന്ത്രങ്ങളുമായി അമിത് ഷാ; അടുത്ത മാസം മോദി പത്തനംതിട്ടയിലെത്തും
December 20, 2018 10:18 am
ഡല്‍ഹി: ശബരിമല വിഷയം കേരളത്തില്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് വരികയാണ്. അതുകൊണ്ട് വീണ്ടും ശബരിമല വിഷയം കത്തിച്ച് നിര്‍ത്താന്‍ തന്ത്രങ്ങളുമായി,,,
വരുമാനത്തില്‍ മുന്നില്‍ ബിജെപി, 1027 കോടി, സി.പി.എമ്മിന് 104 കോടി; കണക്ക് സമര്‍പ്പിക്കാതെ കോണ്‍ഗ്രസ്
December 18, 2018 11:39 am
ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം. 1027.339,,,
അമിത് ഷാ പ്രധാനമന്ത്രിയാകും!..ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു.
December 11, 2018 3:45 am
ന്യുഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അമിത് ഷാ ബിജെപിഅധ്യക്ഷസ്ഥാനം ഒഴിയും .കേന്ദ്രമന്ത്രിസഭയിൽ എത്തി 2024 ൽ പ്രധാനമന്ത്രി ആവുകയാണ് ലക്‌ഷ്യം .2019,,,
എക്‌സിറ്റ് പോളില്‍ ബിജെപി ആശങ്കയില്‍, ക്യാമ്പുകള്‍ മൂകം; കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ ആഘോഷത്തില്‍, ഇനി രാഹുല്‍ യുഗം
December 8, 2018 11:11 am
ഡല്‍ഹി: എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് തിരിച്ചടിയാകുകയാണ്. 2019ല്‍ ഭരണം പിടിച്ചില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ നിന്നും ബിജെപി തുടച്ചുമാറ്റപ്പെടുമെന്ന് നേരത്തെ,,,
മധ്യപ്രദേശില്‍ ബിജെപി അടിത്തറ ഇളകുന്നു !!! കര്‍ഷകരുടെ വോട്ട് കോണ്‍ഗ്രസിന് തുണ
November 27, 2018 4:12 pm
മധ്യപ്രദേശ്: ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മധ്യപ്രദേശില്‍ മത്സരത്തിന് ഇത്തവണ കടുപ്പമേറും. മധ്യപ്രദേശില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് കച്ച കെട്ടിയിറങ്ങിയത് മധ്യപ്രദേശിലെ,,,
ബിജെപി ഭരണവീഴ്ചയുടെ സൂചന നൽകി;അമിത് ഷാ വീഴ്ച്ചയോട് വീഴ്ച്ചയോട്.ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി
November 25, 2018 2:07 pm
ഭോപ്പാല്‍:ബിജെപി ഭരണവീഴ്ചയുടെ സൂചന നൽകിക്കൊണ്ട് അമിത് ഷാ വീഴ്ച്ചയോട് വീഴ്ച്ച തുടങ്ങി.ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി,,,
വിമതര്‍ വില്ലന്മാര്‍; രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും വിയര്‍ക്കുന്നു
November 21, 2018 5:06 pm
ജയ്പ്പൂര്‍: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അടുക്കും തോറും ചിത്രം കലങ്ങിമറിയുകയാണ്. ബിജെപിയും കോണ്‍ഗ്രസും വിജയിക്കാനായും വ്യക്തമായ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിമതര്‍,,,
ബിജെപിയുടെ വജ്രായുധം; മല ചവിട്ടാന്‍ അമിത് ഷാ എത്തും
November 19, 2018 12:35 pm
ശബരിമല: പയറ്റിയ അടവുകളെല്ലാം പാളിയ ബിജെപി ഒടുവില്‍ അവരുടെ വജ്രായുധം പുറത്തെടുത്തു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ,,,
ശബരിമല കത്തിച്ച് നിര്‍ത്താന്‍ ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാന്‍ ബിജെപി; ഓരോ ദിവസവും ഓരോ നേതാക്കള്‍
November 18, 2018 2:22 pm
തിരുവനന്തപുരം: ശബരിമല വിഷയം കത്തിച്ച് നിര്‍ത്തി നേട്ടം കൊയ്യാനാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഓരോ ദിവസം ഓരോ നേതാക്കളെ,,,
Page 6 of 7Previous
1
…
4
5
6
7
Next