ബലാത്സംഗം ചെയ്തു;നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; മോഡലിനെ ഭീഷണിപ്പെടുത്തി; പരസ്യ ഏജന്‍സി ഉടമ പിടിയില്‍
June 15, 2023 1:26 pm

റാഞ്ചി: യുവ മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പരസ്യ ഏജന്‍സി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള,,,

പ്രണയബന്ധത്തെക്കുറിച്ച് കളിയാക്കിയ വൈരാഗ്യത്തിൽ കൊലപാതക0;  യുവഎഞ്ചിനീയറുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ
December 29, 2022 6:53 am

പുറ്റേക്കരയിൽ യുവ എഞ്ചിനിയറായ അരുൺലാൽ  കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ്,,,

അശ്ലീല വീഡിയോ വൈറലായി; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
December 20, 2022 12:06 pm

ഗാസിയാബാദിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച യുവാവിനെതിരെ കര്‍ശന നടപടി,,,

മദ്യം വാങ്ങാൻ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരിക്ക് മർദ്ദനം; പ്രതി അറസ്റ്റിൽ
December 19, 2022 2:36 pm

ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.,,,

 22 വർഷത്തിനുശേഷം ആസിഡ് ആക്രമണ കേസിലെ പ്രതി പിടിയിൽ
December 16, 2022 7:26 am

22 വർഷത്തിനുശേഷം ആസിഡ് ആക്രമണ കേസിലെ പ്രതി പിടിയിൽ. കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി,,,

ഓണ്‍ലൈന്‍ തട്ടിപ്പ്;നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി സൈബര്‍ പൊലീസ്
March 17, 2022 6:39 pm

ഓണ്‍ലൈന്‍ തട്ടിപ്പില്‍ (Online Fraud) വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് (Police),,,

സിനിമകഥകളെ വെല്ലുന്ന തരത്തിൽ കിഡ്നാപ്പിംഗ്, മറ്റെങ്ങുമല്ല കേരളത്തിൽ തന്നെയാണ്‌ സംഭവം
March 17, 2022 12:58 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിനു നാലു ദിവസം മുന്‍പ് കാമുകന്റെ നിര്‍ദേശാനുസരണം സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ സഹോദരനെയും,,,

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
March 14, 2022 9:49 am

പഴമ്ബാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. വടക്കേ പാവടി ഡി.വൈ.എഫ്.ഐ.,,,

നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയില്‍
March 13, 2022 1:32 pm

മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്‍റെ,,,

ഗ​ര്‍​ഭി​ണി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വത്തിൽ വര്‍ക്​ഷോപ് ഉടമകള്‍ അടക്കം മൂന്ന്​ പേര്‍ അറസ്റ്റില്‍
March 5, 2022 11:53 am

ഗ​ര്‍​ഭി​ണി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ര്‍​ക്​​ഷോ​പ് ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​ര​നെ​യും അ​റ​സ്റ്റ്​ ചെ​യ്തു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യ ദ​മ്ബ​തി​ക​ള്‍ വ്യാ​ഴാ​ഴ്ച,,,

കിറ്റക്സിലെ അതിഥി തൊഴിലാളികളുടെ ആക്രമണം: 50 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
December 27, 2021 10:57 am

കൊ​ച്ചി: കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ കി​റ്റ​ക്‌​സിലെ അതിഥി തൊഴിലാളികൾ പൊലീസിനു നേരെ നടത്തിയ ആക്രമണത്തിൽ പോ​ലീ​സ് 50 പേ​രു​ടെ അ​റ​സ്റ്റ്,,,

ഷാൻ വധം: കൊലപാതക സംഘത്തിലെ ഒരാൾ പിടിയിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ
December 24, 2021 5:34 pm

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൊലപാതക സംഘത്തിൽപ്പെട്ട മണ്ണഞ്ചേരി സ്വദേശി,,,

Page 12 of 24 1 10 11 12 13 14 24
Top