ആരോഗ്യം ഓക്കെ; ആശുപത്രിയില്‍ നിന്ന് ബാബു വീട്ടിലെത്തി
February 11, 2022 2:14 pm
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ബാബു(23) ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തായാക്കിയ,,,


