പശു ഞങ്ങളുടെ അമ്മയല്ല, ഹിന്ദുത്വം ഞങ്ങള്‍ക്ക് ഒന്നുമല്ല;ഭക്തനും അഭിമാനിയുമായ ഒരു മലയാളി ഹിന്ദുവിന്റെ പോസ്റ്റ് വൈറലാവുന്നു ..
April 10, 2017 4:06 pm
പശു ഞങ്ങളുടെ അമ്മയല്ല, ഹിന്ദുത്വം ഞങ്ങള്‍ക്ക് ഒന്നുമല്ല;ഭക്തനും അഭിമാനിയുമായ ഒരു മലയാളി ഹിന്ദുവിന്റെ പോസ്റ്റ് വൈറലാവുന്നു .മാതൃഭൂമിയുടെ അസോസിയേറ്റ് എഡിറ്ററായ,,,
മമ്മൂട്ടി പറഞ്ഞ് അഞ്ച് കിലോ തൂക്കം കുറച്ച പാഷാണം ഷാജി; സിനിമയില്‍നിന്ന് ഔട്ടാകുമെന്ന് പേടിച്ചു
September 5, 2016 2:06 pm
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകേട്ട് അഞ്ച് കിലോ കുറച്ച ഒരുതാരമുണ്ട്. അത് മറ്റാരുമല്ല കോമഡിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പാഷാണം ഷാജിയാണ്.,,,
ദിവസം രണ്ടുവട്ടം ബീഫ് കഴിച്ചതുകൊണ്ടാണ് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം വാരികൂട്ടിയതെന്ന് ബിജെപി
August 29, 2016 2:55 pm
ദില്ലി: ബീഫിന്റെ പേരില്‍ രാജ്യത്ത് അക്രമം നടക്കുമ്പോള്‍ ബിജെപിയില്‍ നിന്നുതന്നെ അനുകൂല പ്രസ്താവനയുമായി ഉദിത് രാജ് എംപിയെത്തി. ഉസൈന്‍ ബോള്‍ട്ട്,,,
ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഏഴ് ദളിതര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
July 19, 2016 1:19 pm
അഹമ്മദാബാദ്: ബീഫിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം നടന്നത്.,,,
ക്രൂരത അവസാനിച്ചില്ല; ബീഫിന്റെ പേരില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
July 15, 2016 10:20 am
ലക്‌നൗ: ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ കുടുംബത്തോടുള്ള ക്രൂരത അവസാനിച്ചിട്ടില്ല. അഖ്‌ലാഖിന് നീതിപീഠവും കൈവിട്ടു. അഖ്ലാഖിന്റെ കുടുംബത്തിനെതിരെ,,,
ഹരിയാനയില്‍ പശുക്കള്‍ക്കായി കണ്‍ട്രോള്‍ റൂം; കടത്തുന്നതോ കൊല്ലുന്നതോ പോലുള്ള സംഭവങ്ങള്‍ അറിയിക്കാം
July 4, 2016 7:05 pm
ചണ്ഡിഗഢ്: പശുക്കള്‍ക്കും ഇപ്പോള്‍ 24മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. ഹരിയാനയിലാണ് പശുക്കള്‍ക്കായി കണ്‍ട്രോള്‍ റൂമുള്ളത്. പശുക്കളെ കടത്തുന്നതോ കൊല്ലുന്നതോ,,,
യുവാക്കളെ ചാണകം കഴിപ്പിച്ച സംഭവം; ബീഫ് കൈവശം വെച്ചവര്‍ക്ക് ഇത്തരത്തില്‍ ശിക്ഷ നല്‍കുമെന്ന് ഗോ രക്ഷാ നേതാവ്
June 29, 2016 1:05 pm
മനേസര്‍: ബീഫിന്റെ പേരിലുള്ള കടന്നാക്രമണം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബീഫ് കൈവശം വെച്ചന്നാരോപിച്ച് യുവാക്കളെ ചാണകം കഴിപ്പിക്കുകയും മര്‍ദ്ദിക്കുകയുമുണ്ടായി. സംഭവം,,,
പോത്തിനെ മോഷ്ടിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നു
May 11, 2016 4:34 pm
കൊല്‍ക്കത്ത: ബീഫിനെ ചൊല്ലിയുള്ള തര്‍ക്കം രാജ്യത്ത് ഉണ്ടാക്കിയ സംഘര്‍ഷം ചെറുതല്ലായിരുന്നു. ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലി കൊന്ന സംഭവം ഏറെ,,,
പോത്തിനെ കൊല്ലാതെ പോത്തിറച്ചി; കോഴിയെ കൊല്ലാതെ കോഴിയിറച്ചിയും കിട്ടും ! കൃത്രിമ ഇറച്ചികള്‍ ഉടന്‍ മാര്‍ക്കറ്റിലെത്തും
March 14, 2016 11:00 am
വാഷിങ്ടണ്‍: ഇറച്ചിക്കുവേണ്ടി മൃഗങ്ങളെ കൊല്ലാതെ തന്നെ ഭക്ഷണം റെഡിയാക്കാം. എന്തായാലും അങ്ങിനെ ഒരു ആശയം കുറേ കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍,,,
ബെംഗളൂരില്‍ ബീഫ് കഴിച്ചതിന്റെ പേരില് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം
February 27, 2016 3:17 pm
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മൂന്നുമലായാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ബീഫ് കഴിച്ചതിന്റെ പേരിലാണ് മര്‍ദ്ദനമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബെംഗളൂരു വൃന്ദാവന്‍ കോളജ്,,,
ആര്‍.എസ്.എസുകാര്‍ ബലമായി അടപ്പിച്ച ഇറച്ചിക്കട ഡി.വൈ.എഫ്.ഐ സംരക്ഷണയില്‍ തുറന്നു
January 2, 2016 6:00 am
മാവേലിക്കര: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച ബീഫ് വില്‍പനകേന്ദ്രം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ തുറന്നു. തഴക്കര കല്ലുമല മാര്‍ക്കറ്റിലെ ബീഫ്,,,
ഇരട്ടത്താപ്പ് പുറത്ത് !ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി രണ്ടരക്കോടി സംഭാവന വാങ്ങി !..
December 16, 2015 2:08 pm
ന്യുഡല്‍ഹി :ബിജെപിയുടെ ബീഫ് വിഷയത്തിലെ ഇരട്ടത്താപ്പ് പുറത്ത് രാജ്യത്തെ ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി വാങ്ങിയ സംഭാവന എത്രയെന്നറിയാമോ… രണ്ടരക്കോടി,,,