കേരളം ബിജെപിക്ക് വേണ്ടിയുള്ളത്’.ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധ സദനമാകും. സിപിഐഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
January 8, 2026 1:35 pm
തിരുവനന്തപുരം: സിപിഐഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 35 വർഷമായി,,,
ബസുകൾ തിരികെ വേണ്ട, അതിന്റെ നല്ലകാലമൊക്കെ കഴിഞ്ഞു.വരുമാനം ഷെയർ ചെയ്യണം, ഇ ബസിന്റെ ലാഭവിഹിതം വേണം; കരാർ വ്യവസ്ഥകളിൽ ചിലത് ലംഘിച്ചു.മേയർ വി വി രാജേഷ്
December 31, 2025 7:17 pm
തിരുവനന്തപുരം: സിറ്റി ബസുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പാലിക്കണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് മേയർ വി വി,,,
പാലക്കാട് ബിജെപിയെ ഒതുക്കാന്‍ സിപിഎം കോണ്‍ഗ്രസ് മുന്നണി; സ്വതന്ത്രനെ പിന്തുണക്കാന്‍ നീക്കം
December 14, 2025 2:58 pm
പാലക്കാട്: നഗരസഭയില്‍ ബിജെപി വെട്ടാന്‍ സിപിഎമ്മും കോണ്‍ഗ്രസും തിരിക്കിട്ട കൂടിയാലോചനയില്‍.നഗരസഭയില്‍ ബിജെപിയുടെ ഭരണം തടയാന്‍ മുന്നണികള്‍ സഖ്യ സാദ്ധ്യത അന്വേഷിക്കുകയാണ്.,,,
പിണറായി അറിയാതെ ഇതൊന്നും നടക്കില്ല; ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുത്; ക്ഷേത്രങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെഏല്‍പ്പിക്കണം രാജീവ് ചന്ദ്രശേഖര്‍
November 20, 2025 11:15 pm
തിരുവനന്തപുരം : ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുതെന്നും പിണറായി അറിയാതെ ഇതൊന്നും നടക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍,,,
എത്ര കൊമ്പനായാലും ഞാൻ അവർക്കെതിരെ ഫൈറ്റ് ചെയ്യും, എന്റെ എല്ലാം ഞാൻ സംഘടനയ്ക്ക് കൊടുത്തു.പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ. ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല; ജീവനൊടുക്കിയ RSS പ്രവര്‍ത്തകന്‍ ആനന്ദിന്‍റെ ശബ്ദ സന്ദേശം പുറത്ത്
November 16, 2025 1:14 pm
തിരുവനന്തപുരം : സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ്,,,
ബിജെപിക്ക് വന്‍ മുന്നേറ്റം’; ബീഹാറില്‍ ഭരണത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച് പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെ
November 11, 2025 7:15 pm
പട്ന: വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ബീഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രചാരണത്തില്‍ കണ്ട പോരാട്ടവീര്യം ഇന്ത്യ മുന്നണിക്ക് വോട്ടാക്കി,,,
നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, വായ്പയെടുത്തവര്‍ തിരിച്ചടച്ചില്ല.ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല. പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന ആരോപണങ്ങള്‍ക്കിടെ, പൊലീസിന്റെ ഭീഷണിയാണ് മരണ കാരണമെന്ന ചെറുത്തുനില്‍പ്പുമായി ബിജെപി.താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍. തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പ്
September 22, 2025 11:51 am
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് . ബിജെപിയെ വെട്ടിലാക്കുന്ന തരത്തിലാണ്,,,
‘നാരീ തു നാരായണീ… ബിജെപി കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ടി പി സിന്ധുമോൾ.
August 8, 2025 8:14 pm
തിരുവനന്തപുരം: കോർ കമ്മിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞെന്നും ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടനയിൽ അസംതൃപ്തി അറിയിച്ച് ടി പി,,,
ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തംഅക്കൗണ്ടുകളിലേയ്ക്ക് മാറ്റി.ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് . ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.ജീവനക്കാർക്ക് എതിരെ തെളിവ് കണ്ടെത്തി
June 10, 2025 12:34 pm
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി . മോഷണ,,,
കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപിക്ക് പുതിയ മുഖം.രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
March 23, 2025 1:46 pm
തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം .ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ,,,
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി;രാജിക്കൊരുങ്ങി 9 കൗൺസിലർമാർ.നഗരസഭാ ഭരണം നഷ്ടപ്പെടും.സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്.
January 26, 2025 3:04 pm
പാലക്കാട്: പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച്,,,
ബിജെപിയെ പാലം വലിക്കാൻ നിതീഷ് കുമാറിന്റെ നീക്കം. ജെഡിയു മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി
January 22, 2025 5:49 pm
ദില്ലി : മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് എൻ ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ,,,
Page 2 of 79Previous
1
2
3
4
…
79
Next