പീഡനക്കേസ്: വ്‌ളോഗര്‍ വെട്ടിയാര്‍ചോദ്യം ചെയ്യലിന് ഹാജരായി
February 16, 2022 1:56 pm

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.,,,

Top