തെരഞ്ഞെടുപ്പുചൂടില്‍ അരിയും പെൻഷനും തിളയ്‌ക്കുന്നു.വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷനും കിറ്റുംകൂടി തടയണം. ചെന്നിത്തല നൽകിയ കത്ത് പുറത്ത്
തിരുവനന്തപുരം : കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിസന്ധിയിൽ ആക്കിയതാണ് രമേശ് ചെന്നിത്തലയുടെ അരി തടയൽ വിവാദം .അതിനിടെ ക്ഷമ പെൻഷനും തട്ടണം,,,








