കോവിഡ് വ്യാപനം കുറഞ്ഞു; സംസ്ഥാനം കൂടുതല്‍ ഇളവുകളിലേക്ക്, മതപരമായ ഉത്സവങ്ങള്‍ക്ക്പരമാവധി 1500 പേര്‍
February 12, 2022 7:42 am

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി.,,,

Top