കോവിഡ്: ജീവനൊടുക്കിയവരുടെ കുടുംബത്തിനും നഷ്ടപരിഹാരം; അര ലക്ഷം നല്‍കാന്‍ ഉത്തരവിറങ്ങി
February 15, 2022 3:05 pm
കൊച്ചി: കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവരുടെ ആശ്രിതര്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്,,,


