രാജ്യത്ത് ഒരു വ്യക്തിയെയും കൊവിഡ് വാക്സിന് കുത്തി വയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത വാക്സിനേഷന് പാടില്ലെന്നും പൊതു താത്പര്യം,,,
കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ; രജിസ്ട്രേഷൻ ജനുവരി 1 മുതൽ
ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസുവരെയുള്ള കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ജനുവരി ഒന്നുമുതൽ ആരംഭിക്കും. ആധാർ കാർഡ്,,,
സൗദിയിൽ കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകിതുടങ്ങി
ജിദ്ദ: സൗദിയിൽ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. അഞ്ച് മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. കുട്ടികളുടെ,,,
കോവിഡ് പ്രതിരോധം: രാജ്യത്ത് വ്യാഴാഴ്ച മാത്രം വാക്സിൻ വിതരണം ചെയ്തത് 67 ലക്ഷം പേർക്ക്; ആകെ വാക്സിൻ വിതരണം 131 കോടി പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്ത് 131 കോടി കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച മാത്രം 67,,,
വാക്സിൻ എടുക്കുന്നവർക്ക് വമ്പൻ ഓഫർ: 50,000 രൂപയുടെ സ്മാർട്ട്ഫോൺ!
രാജ്കോട്ട്: കോവിഡ് വാക്സിനേഷൻ പ്രോൽസാഹിപ്പിക്കാൻ വമ്പൻ ഓഫറുമായി രാജ്കോട്ട് നഗരസഭ. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക്,,,
100% കോവിഡ് വാക്സിൻ: നേട്ടം കൈവരിച്ച് ഹിമാചൽ പ്രദേശ്
ന്യൂഡൽഹി: ഇന്ത്യയിൽ 100 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. സംസ്ഥാനത്ത് 18,,,
കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടും- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെയും കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.,,,
കോവിഡ് വാക്സിനേഷൻ നൂറ് കോടി..ചരിത്രം കുറിച്ച് ഇന്ത്യ! കേരളത്തിലെ ആഘോഷം രണ്ടിടത്ത്..
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിൻ ഡോസ് ഇന്ന് നൂറ്,,,
ഇനി ഇല്ല മുൻഗണന..! സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും മുൻഗണനാ നിബന്ധനയില്ലാതെ കോവിഡ് വാക്സിൻ നൽകാൻ ഉത്തരവ് ;നടപടി കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച്
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാൻ ഉത്തരവ. സർക്കാർ മേഖലയിൽ,,,
രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ ഓഗസ്റ്റ് മുതൽ ;ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം വൈകുമെന്ന് ഐ.സി.എം.ആർ റിപ്പോർട്ട്
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികെയാണ്. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെ ബാധിക്കുമെന്നാണ്,,,
ശ്രദ്ധിക്കുക…! കോവിഡ് വാക്സിൻ സ്വീകരിക്കാൻ കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ; പ്രായപൂർത്തിയായ ഏതൊരാൾക്കും വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് വാക്സിൻ സ്വീകരിക്കാം
സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ വഴി കുത്തിവെപ്പിന് മുന്‍പായി രജിസ്റ്റർ ചെയ്യേണമെന്നോ, മുൻകൂട്ടി അപ്പോയിൻമെന്റ്,,,
കിടപ്പ് രോഗികൾക്കുള്ള വാക്സിൻ ഇനി വീടുകളിലെത്തി; സംസ്ഥാനത്ത് വാക്സിനേഷനുള്ള മാർഗനിർദ്ദേശം ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്ക് വീടുകളിൽ പോയി വാക്സിൻ നൽകാൻ തീരുമാനിച്ചതായി,,,


