ദീപുവിന്റെ മരണം: അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം
February 20, 2022 6:49 am
കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. സി.പി.എം. പ്രവര്‍ത്തകരായ ബഷീര്‍(36),,,,


