വിസ വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ കേസില്‍ പ്രതി പിടിയില്‍ February 20, 2022 6:19 am കൂടല്‍: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുപേരില്‍ നിന്നായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം,,,