സുനി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ദിലീപ് ഡി.ജി.പിയെ വിളിച്ചു; ഇനി തെളിവുകള്‍ എല്ലാം ദിലീപിന് ഒപ്പമോ??
November 8, 2017 8:29 am
നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നടന്‍ ദിലീപ്, സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചതിന് തെളിവ്.,,,


