പോലീസ് പിടിച്ചെടുത്തത് ദിലീപിന്‍റെ സുരക്ഷാവാഹനം അല്ല October 22, 2017 10:36 am ദിലീപിന്റെ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നായിരുന്നു വാര്‍ത്ത. ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.,,,