മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി നാട്ടുകാര്‍; പുകയില ഉത്പ്പന്നങ്ങളും നിര്‍മാണ യന്ത്രങ്ങളും കണ്ടെത്തി
February 12, 2022 10:52 am
മലപ്പുറം: ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കുറ്റിപ്പുറത്ത് കണ്ടെത്തി. ഇവിടെ നിന്ന് പുകയില ഉത്പ്പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു.,,,


