പിണറായി സർക്കാർ പണക്കൊഴുപ്പുകൾക്കൊപ്പം !! ജനങ്ങളുടെ ജീവനും സ്വത്തും ഭൂമാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല.പാറഖനനം അനുവദിച്ച സര്‍ക്കാരിനെതിരെ വിഎസ്
August 22, 2019 8:43 pm
തിരുവനന്തപുരം :പിണറായി വിജയൻ മനുഷ്യരുടെ ജീവനും സ്വന്തത്തിനും പുല്ലുവിലയാണ് കല്പിച്ചിരിക്കുന്നത് .പ്രളയത്തിന്റെയും മലയിടിച്ചിലിന്റെയും പശ്ചാത്തലത്തിലും പാറഖനനം അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ,,,
ചെക്ക് കേസ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു
August 22, 2019 4:10 pm
അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. വ്യവസായിയായ എം.എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ്,,,
പിഎസ്സി പരീക്ഷാത്തട്ടിപ്പ് ; പിഎസ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; പിഎസ് സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുകയാണ്; യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മറ്റ് പ്രതികളെ പിടികൂടാത്തതെന്തെന്നും കോടതി
August 22, 2019 3:47 pm
യൂണിവേഴ്സ്റ്റി കോളേജ് വിഷയത്തിലെ മുഖ്യപ്രതികളായ മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഎസ് സി പരീക്ഷയില്‍ നടത്തിയ തട്ടിപ്പില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പിഎസ്,,,
തുഷാറിനെ മോചിപ്പിക്കണം; കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
August 22, 2019 2:22 pm
ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തുഷാറിന് നിയമസഹായം,,,
ചാക്കോയെ വെറുതെവിട്ടത് ശരിയായില്ല, അയാളാണ് ഈ കേസിലെ പ്രധാനി; കോടതിയെ സമീപിക്കും; കെവിന്റെ പിതാവ്.കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല
August 22, 2019 1:32 pm
കോട്ടയം :കെവിന് വധക്കേസില്‍ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഉള്‍പ്പടെ പ്രധാനപ്പെട്ട 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍,,,
കശ്മീര്‍ പ്രശ്നം; ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിച്ച് അജിത് ഡോവല്‍
August 22, 2019 1:02 pm
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയില്‍. റഷ്യയിലെത്തിയ അജിത്,,,
കെവിന് വധം: നീനുവിന്റെ സഹോദരനടക്കം പത്തുപേര്‍ കുറ്റക്കാര്‍; ശിക്ഷ മറ്റന്നാള്‍
August 22, 2019 12:07 pm
കെവിൻ വധക്കേസില്‍ സുപ്രധാനവിധിയുമായി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസില്‍ നീനുവിന്റെ സഹോദരനടക്കം പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.,,,
ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും
August 22, 2019 9:46 am
ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐയുടെ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സൂചന. ഇന്നലെ,,,
തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചുവെന്ന് കേസ്
August 22, 2019 3:43 am
അജ്മാൻ :ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിലായി. ചൊവ്വാഴ്ച അജ്മാൻ എയർപോർട്ടിലിറങ്ങിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തു മില്യൺ,,,
കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
August 22, 2019 3:35 am
കൊച്ചി:തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ .കോൺഗ്രസ് പാർട്ടിയിൽ അടപടലം അടി തുടങ്ങി .ഗ്രൂപ്പ് മാനേജർമാർ സ്ഥാനങ്ങൾ,,,
അഴിമതി,പി.ചിദംബരം അറസ്റ്റില്‍…
August 21, 2019 11:06 pm
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം,,,
നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ: വീടിന്റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്
August 21, 2019 9:31 pm
ദില്ലി: നാണവും മാനവുമില്ലാതെയാണ് കോൺഗ്രസ് .അഴിമതിക്ക് എതിരെ പോരാടും എന്ന് ഗിമ്മിക്ക് വാക്കുകൾ മുഴക്കുന്ന രാഹുലും പ്രിയങ്കയും വരെ അഴിമതിയുടെ,,,
Page 12 of 39Previous
1
…
10
11
12
13
14
…
39
Next