കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!
July 22, 2019 9:12 am

തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം.,,,

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !
July 21, 2019 7:34 am

കണ്ണൂർ :ദേശാഭിമാനിക്ക് എതിരെ കോടിയേരി ബാലകൃഷ്ണൻആന്തൂരിൽ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം,,,

30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ
July 19, 2019 5:57 pm

ബെംഗളൂരു: സര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് പരസ്യമായി നിയമസഭയില്‍ വിളിച്ചുപറഞ്ഞ് ജെ.ഡി.എസ് എം.എല്‍.എ ശ്രീനിവാസ് ഗൗഡ.,,,

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു..!! സംഭവം ദലിതരും സ്ത്രീകളുമടക്കം പത്തുപേരെ വെടിവച്ചു കൊന്ന സ്ഥലം സന്ദര്‍ശിക്കവെ
July 19, 2019 3:47 pm

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊന്ന ഒമ്പത്,,,

ഗവര്‍ണറുടെ അന്ത്യശാസനം തള്ളും..!! ഇന്നും വോട്ടെടുപ്പ് നടക്കില്ല; കര്‍ണാടകത്തില്‍ കേന്ദ്രം ഇടപെടുമോ
July 19, 2019 10:42 am

ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടവും കുതിരക്കച്ചവടവുമാണ് കര്‍ണാടകയില്‍ നടക്കുന്നത്. കഴിഞ്ഞ രാത്രി ബിജെപി എംഎല്‍എമാര്‍ കര്‍ണാടക വിധാന്‍ സൗധയില്‍,,,

കര്‍ദിനാളിനെതിരെ പരസ്യ നീക്കം..!! വൈദികര്‍ പ്രത്യക്ഷ സമരത്തില്‍; ഇരുകൂട്ടര്‍ക്കും പിന്തുണയുമായി വിശ്വാസികളും
July 18, 2019 5:49 pm

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രത്യക്ഷ സമരവുമായി വൈദികര്‍ രംഗത്ത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം.,,,

അസം വെള്ളപ്പൊക്കം: കടുവ അഭയം തേടിയത് വീട്ടില്‍..!! കാസിരംഗ ദേശീയ ഉദ്യാനം വെള്ളത്തില്‍
July 18, 2019 5:33 pm

ഗുവഹാത്തി: കനത്ത മഴയില്‍ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഉള്‍പ്പടെ,,,

എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമെന്ന് സ്പീക്കര്‍..!! വിമതരെ അയോഗ്യരാക്കാന്‍ നീക്കം
July 18, 2019 3:47 pm

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസം തേടുന്നതിനുള്ള നീക്കം തുടങ്ങിയതിന് പിന്നാലെ കര്‍ണാടക നിയമസഭയില്‍ ബഹളം. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി,,,

ചന്ദ്രയാൻ തിങ്കളാഴ്ച വിക്ഷേപിക്കും; സുരക്ഷാ പരിശോധനകൾ പൂർത്തിയായെന്ന് ഐഎസ്ഐർഒ
July 18, 2019 12:45 pm

ന്യുഡല്‍ഹി: സാങ്കേതിക തകരാറുകൾ പരിഹരിച്ച ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ‘ചന്ദ്രയാന്‍-2’ ഈ മാസം 22ന് തിങ്കളാഴ്ച വിക്ഷേപിക്കും. ഉച്ചകഴിഞ്ഞ് 2.43ന്,,,

അച്യുതാനന്ദന്റെ സഹായികളുടെ വിമാന ചെലവ് വെട്ടി പിണറായി വിജയന്‍; പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
July 18, 2019 11:54 am

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല എന്ന സംശയം വീണ്ടും ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല സംസ്ഥാന ഭരണപരിഷ്‌കാര,,,

കോണ്‍ഗ്രസിനെ ഇനി നയിക്കുന്നത് പ്രിയങ്ക..!! അഭിപ്രായവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; തീരുമാനം ഈയാഴ്ച
July 17, 2019 1:36 pm

ന്യൂഡല്‍ഹി: നയിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിട്ട് നാളുകളായി. നേതൃത്വം കഠിനമായി ശ്രമിച്ചിട്ടും അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയെ,,,

കർണാടക സർക്കാർ നാളെ നിലംപൊത്തും..!! വിമതരുടെ രാജി സ്പീക്കർക്ക് തീരുമാനിക്കാം, നിർബന്ധിക്കാനാവില്ല
July 17, 2019 11:24 am

ന്യൂഡൽഹി∙ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഭരണപക്ഷത്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാം.,,,

Page 23 of 39 1 21 22 23 24 25 39
Top