വിവാഹം കഴിക്കാത്ത യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്..!! വിചിത്ര തീരുമാനം ഠാക്കോര്‍ സമുദായത്തിന്റെത്
July 17, 2019 10:22 am
ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശംവെക്കുന്നതിന് വിലക്ക്. ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായമാണ് വിചിത്രമായ വിലക്കുമായി രംഗത്തെത്തിയത്.,,,
പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
July 16, 2019 6:31 pm
പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രശ്‌നത്തില്‍ പോലീസുകാര്‍ ആര്‍എസ്എസുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.,,,
വിശ്വാസവോട്ട് വ്യാഴാഴ്ച: കര്‍ണ്ണാടകത്തിലെ സഖ്യസര്‍ക്കാരിന് അഗ്നിപരീക്ഷ
July 15, 2019 4:49 pm
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടും. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച രാവിലെ,,,
അന്വേഷണം വളച്ചൊടിക്കാൻ മനഃപൂര്‍വ്വശ്രമം..!! വേണ്ടത് മാത്രം വീഡിയോയില്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി മൊഴിയെടുത്തു
July 15, 2019 11:08 am
കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നം മൂലമെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നതെന്നതിന് തെളിവുകള്‍ പുറത്ത്. സാജന്റെ,,,
ധോണിയും ബിജെപിയില്‍..!!? മുതിര്‍ന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
July 13, 2019 2:00 pm
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി ബി.ജെ.പിയില്‍,,,
രാജി സ്വീകരിക്കാതെ സ്പീക്കര്‍; വിപ്പ് നല്‍കി കോണ്‍ഗ്രസ്; കര്‍ണ്ണാടകയിലെ അനിശ്ചിതത്വം തുടരുന്നു
July 12, 2019 10:07 am
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കുന്നത്,,,
ഗോവയില്‍ കോണ്‍ഗ്രസ് നാമാവശേഷമായി..!! ബിജെപിയിലെത്തിയ 10 എംഎല്‍എമാരും ഡല്‍ഹിയില്‍
July 11, 2019 10:41 am
ന്യൂഡല്‍ഹി: രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് ഒഴുകുന്ന കാഴ്ച്ചയാണ് കാണുന്നത്. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലാണ്,,,
ബിജെപിക്ക് സംഭാവന ലഭിച്ചത് 915 കോടി രൂപ..!! ഒരു ട്രസ്റ്റില്‍നിന്നു മാത്രം 405 കോടി; പ്രമുഖ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 70 കോടി മാത്രം
July 10, 2019 6:59 pm
ന്യൂഡല്‍ഹി: 2016-നുശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ലഭിച്ച സംഭാവനകളുടെ 93 ശതമാനവും ബിജെപിയുടെ പോക്കറ്റിലാണ് വന്നതെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്,,,
അവിടെ അറസ്റ്റ്, ഇവിടെ രാജി: കര്‍ണ്ണാടകയില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ട് സര്‍ക്കാര്‍
July 10, 2019 5:44 pm
ബംഗളൂരു: ഇതിനോടകം തന്നെ ഭൂരിപക്ഷം നഷ്ടമായ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി,,,
ഡികെ എംഎല്‍എമാര്‍ തങ്ങുന്ന ഹോട്ടലില്‍..!! സംഘർഷാവസ്ഥ; സുരക്ഷ നല്‍കണമെന്ന് എംഎല്‍എമാരുടെ കത്ത്
July 10, 2019 11:17 am
മുംബയ്: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ മുംബൈയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ മാരെ കാണാന്‍ ഹോട്ടലിന് മുന്നിലെത്തിയ ഡി കെ,,,
ബിജെപി സര്‍ക്കാരിന് കളമൊരുങ്ങി..!! വിമത എംഎല്‍എമാരുടെ രാഷ്ട്രീയഭാവി തുലാസില്‍
July 9, 2019 11:57 am
ബംഗലുരു: വിമതരായ 13 എംഎല്‍എ മാരുടെ കാര്യത്തില്‍ കര്‍ണാടക ഇന്ന് തീരുമാനം എടുക്കും. മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനവും വിമത എംഎല്‍എമാര്‍,,,
ഉരുട്ടിക്കൊല: ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ ചോര്‍ത്തുന്നു..!! കൂടുതല്‍ അറസ്റ്റിന് ഉദ്യോഗസ്ഥര്‍
July 9, 2019 10:56 am
ഇടുക്കി: രാജ്കുമാറിനെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നു. സൈബര്‍ സെല്ലിലെ ചില ഉദ്യോഗസ്ഥരാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ,,,
Page 24 of 39Previous
1
…
22
23
24
25
26
…
39
Next