ഗാലറിയില്‍ സുന്ദരികളെ കാണുമ്പോഴുള്ള കോഴി സ്വഭാവം നിര്‍ത്തണം: ക്യാമറാമാന്മാര്ക്ക് ഫിഫയുടെ വിലക്ക്
July 12, 2018 8:16 pm
മോസ്കോ: റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനിടെ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ഫിഫയുടെ കര്‍ശന താക്കീത്. ക്യാമറാമാന്മാരോട് കാണികള്‍ക്കിടയില്‍ നിന്നും,,,
നാണമില്ലേ ഇംഗ്ലണ്ട്?; ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ കള്ളക്കളി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
July 12, 2018 6:24 pm
എക്സ്ട്രാ ടൈം വിധിയെഴുതിയ സെമി ഫൈനലില്‍ 2-1നായിരുന്നു ക്രൊയേഷ്യയുടെ വിജയം. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോള്‍,,,
വഞ്ചകന്: ബ്രസീല്‍ താരം ഫെര്‍ണണ്ടീഞ്ഞോയ്ക്ക് സ്വന്തം ആരാധകരുടെ വധഭീഷണി
July 9, 2018 7:32 pm
പെനാല്‍റ്റി മിസ് ചെയ്ത കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണികള്‍ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ബ്രീസിലിയന് താരത്തിനെതിരെയും വധ ഭീഷണി,,,
അവനെയിങ്ങനെ ആക്രമിക്കുന്നത് അസംബന്ധമാണ്: നെയ്മറിന് പിന്തുണയുമായി ഇതിഹാസ താരം റൊണാള്‍ഡോ
July 5, 2018 7:41 pm
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനിത് സമ്മിശ്ര വികാരങ്ങളുടെ ലോകകപ്പാണ്. ഗോളടിക്കുമ്പോഴും ടീം വിജയിക്കുമ്പോഴും നെയ്മറിനെതിരെ വിമര്‍ശനങ്ങളും കടുക്കുന്നു. കളിക്കിടെ പരുക്ക്,,,
രാജ്യത്ത് കാലു കുത്തിയാല്‍ വെടിവെച്ചു കൊല്ലും: കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണി
July 5, 2018 7:18 pm
മോസ്കോ: തങ്ങളുടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മറുവശത്ത് തളര്‍ന്നു വീഴാനായിരുന്നു കൊളംബിയയ്ക്ക് വിധി. നിശ്ചിത സമയത്തും,,,
ലോകകപ്പ് പ്രവചനം: അക്കില്ലെസിന് ട്രോള്‍ മഴ; സോഷ്യല്‍ മീഡിയയില്‍ താരമായി സുലൈമാന്‍ കോഴി
June 27, 2018 1:38 pm
ട്രോളന്മാര്ക്ക് തിരക്കോട് തിരക്കാണ്. സോഷ്യല്‍മീഡിയ ട്രോളന്മാര് കയ്യേറി എന്നും വേണമെങ്കില്‍ പറയാം. അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ച അക്കില്ലെസ്,,,
ക്രിസ്റ്റിയാനോയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങള്‍ അവസാനിക്കുന്നു: ഇടിമിന്നലായി ലുകാകു
June 23, 2018 8:43 pm
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങള്‍ക്ക് മേല്‍ ഇടിമിന്നല്‍. ബെല്‍ജിയന്‍ താരം ലുകാകു ആണ് നാലു,,,
അർജന്റീന ദുരന്തമായി.. ക്രോയേഷ്യയോട് തോറ്റു (3-0); നിഷ്നിയിൽ മെസ്സിപ്പടയുടെ കണ്ണീർ
June 22, 2018 1:56 am
മോസ്കോ :അർജന്റീന ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്നിയിലെ നൊവ്ഗൊരാഡ്,,,
ജര്‍മ്മനിയെ തോല്‍പ്പിക്കാനാണ് നീ ശ്രമിക്കുന്നത്: സൂപ്പര്‍ താരം ഓസിലിനെതിരെ ജര്‍മ്മന്‍ ഇതിഹാസം
June 19, 2018 9:10 pm
ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂദ് ഓസിലിനെ രൂക്ഷമായി വിമര്‍ശിച്ചു ജര്‍മ്മന്‍ ഇതിഹാസ താരം ലോഥര്‍ മത്തായുസ് രംഗത്ത്. രാജ്യത്തിനായി കളിക്കുമ്പോള്‍ ഓസിലിന്,,,
നെയ്മറേ ഫുട്ബോള്‍ നിന്റെ വണ്മാന് ഷോയല്ല: രൂക്ഷ വിമര്‍ശനവുമായി ജര്‍മന്‍ ഇതിഹാസം
June 18, 2018 8:23 pm
മോസ്കോ: ആദ്യ റൗണ്ട് മുതല്‍ തന്നെ ലോകകപ്പ് ആവേശ പോരാട്ടമായി മാറിയിരിക്കുകയാണ്. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന, സ്പെയിന് എല്ലാ,,,
സമനിലയില്‍ അര്‍ജന്റീനയ്ക്കിത് വന്‍ തോല്‍വി: ഐസ്ലന്റിന് കപ്പില്‍ മുത്തമിട്ട സന്തോഷം
June 16, 2018 9:14 pm
മോസ്കോ:ഫുട്ബോളിലെ പാരമ്പര്യ ശക്തികളായ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ഐസ്ലാന്‍ഡ്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. അര്‍ജന്റീനയുടെ സെര്‍ജിയോ,,,
പോര്‍ച്ചുഗല്‍-സ്പെയ്ന്‍ മത്സരം സമനിലയില്‍ (3-3……ഹാട്രിക്ക് തികച്ച് ക്രിസ്റ്റ്യാനോ
June 16, 2018 1:37 am
സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍-സ്പെയ്ന്‍ മത്സരം സമനിലയില്‍ (3-3……ഹാട്രിക്ക് തികച്ച് ക്രിസ്റ്റ്യാനോ.റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍,,,