ആലുവ റെയില്‍വേ സ്റ്റേഷന്‍ ബോംബുവെച്ച് തകര്‍ക്കും; അഞ്ചു വയസുകാരന്‍റെ കുസൃതിയില്‍ വലഞ്ഞ് പോലീസ്
October 25, 2017 11:07 am
മണിക്കൂറുകളോളം പോലീസിനെ കറക്കി അഞ്ച് വയസുകാരന്റെ കുസൃതി. ആലുവ റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ലഭിച്ച ഫോണ്‍ സന്ദേശം,,,


