സിപിഎം നേതാവിന്റെ ക്രൂരമര്‍ദ്ദനം: നാടോടി ബാലികയ്ക്ക് പരിക്ക്; ഏരിയ കമ്മറ്റി അംഗം പോലീസ് പിടിയില്‍
April 7, 2019 5:57 pm
മലപ്പുറം: എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന പെണ്‍കുട്ടിക്ക് കെട്ടിട ഉടമയുടെ ക്രൂരമര്‍ദനം. സംഭവത്തില്‍ എടപ്പാള്‍ സ്വദേശി സി. രാഘവനെ പൊലീസ് അറസ്റ്റ്,,,
കുങ്ഫു പഠനം തുണയായി: പീഡിപ്പിക്കാന്‍ ശ്രമിച്ചവനെ പെണ്‍കുട്ടി അടിച്ചുവീഴ്ത്തി
March 27, 2019 9:29 am
സ്വയരക്ഷക്കായി കരാട്ടേ പോലുള്ള ആയോധനകലകള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യം സമൂഹത്തില്‍ ഉയര്‍ന്ന് തുടങ്ങിയിട്ട് നാളുകളായി. ചിരിച്ച് തള്ളേണ്ട ഒരാവശ്യമല്ല ഇതെന്നാണ്,,,
മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം 14കാരിയെ തട്ടിക്കൊണ്ടുപോയി; മുമ്പും ഇതേ സംഭവം നടന്നന്നെ് റിപ്പോര്‍ട്ട്
March 19, 2019 5:35 pm
കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌പോയി. കൊല്ലത്താണ് സംഭവം. 14-വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.,,,
പത്താം വയസ്സില്‍ പത്താം ക്ലാസ്, 17 വയസ്സിനുള്ളില്‍ എന്‍ജിനീയറിങ് ബിരുദം
January 12, 2019 3:11 pm
പത്താം വയസ്സില്‍ പത്താം ക്ലാസിന്റെ കടമ്പ കടന്നു. പന്ത്രണ്ടു വയസ്സില്‍ പ്ലസ്ടുവും കടന്ന് നേരെ എന്‍ജിനീയറിങ് കോളജിലേക്ക്. അവിടെ നിന്ന്,,,
പച്ചക്കറിയും ചോറുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല; കഴിച്ചാല്‍ മരണം ഉറപ്പ്; അപൂര്‍വ്വ രോഗത്തിനുടമ ഈ യുവതി
April 10, 2018 3:24 pm
ജീവിതം മുഴുവന്‍ ഒരേ ഭക്ഷണം കഴിക്കേണ്ടി വന്നാല്‍ നിങ്ങള്‍ എങ്ങനെ സഹിക്കും. രുചി തേടി അലയുന്ന ഇന്നത്തെ സമൂഹത്തില്‍ വിശ്വസിക്കാനാകാത്ത,,,
ആണ്‍കുട്ടിയല്ല, ഇതൊരു പെണ്‍കുട്ടിയാണ്; ഈ ഗിന്നസ് റെക്കോര്‍ഡുകാരി വിവാഹിതയായിരിക്കുകയാണ്
January 6, 2018 8:53 am
തായ്‌ലന്‍ഡ് : ഇത് സുപത്ര സസുഫന്‍. മുഖത്ത് ഏറ്റവും കൂടുതല്‍ മുടിവളര്‍ച്ചയുള്ള പെണ്‍കുട്ടിയെന്ന ഗിന്നസ് റെക്കോര്‍ഡുകാരി. 2010 ല്‍ തന്റെ,,,
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ചെടുത്ത പെണ്‍കുട്ടിയ്ക്ക് അഭിനന്ദനവുമായി പൊതുപ്രവര്‍ത്തകര്‍; മുറിച്ചെടുത്തവ സൂക്ഷിച്ച് വച്ച് പ്രദര്‍ശിപ്പിക്കണം
May 20, 2017 2:02 pm
കണ്ണൂര്‍: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചതിനെ അനുകൂലിച്ച് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. മുറിച്ചെടുക്കപ്പെടുന്ന ഇത്തരം പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും,,,
ബ്രാ ഊരി മാറ്റി!..അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചു!! നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂരത .ബ്രാ അടക്കം ഊരി മാറ്റിയ നിലയിലാണ് മകള്‍ ഹാളില്‍ നിന്ന് പുറത്തുവന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ
May 7, 2017 11:07 pm
കണ്ണൂര്‍: നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി പരാതി. കണ്ണൂരില്‍ നീറ്റ് പരീക്ഷയ്ക്കിടെയാണ് കേരളത്തെ ഞെട്ടിക്കുന്ന,,,
ഫെയ്സ്ബുക് സുഹൃത്തിനൊപ്പം ഒളിച്ചോടിയ 13കാരിക്ക് പീഡനം; പെൺകുട്ടിയെ സുഹൃത്തുക്കൾക്കും കാഴ്ചവെച്ച യുവാവിനെ അറസ്റ്റ് ചെയ്തു
May 3, 2017 10:31 am
ചെന്നൈ: ഫെയ്സ്ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീട് വിട്ടിറങ്ങിയ 13കാരിക്ക് ക്രൂരപീഡനം. തിരുപ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ഇരുപത്തിയൊന്നുകാരനായ ഫെയ്സ്ബുക് സുഹൃത്ത്,,,
വസ്ത്രത്തിന് ഇറക്കമില്ലെന്ന കാരണത്താല്‍ ചെസ് മത്സരാര്‍ത്ഥിയെ പുറത്താക്കി; ചെസ് മത്സരത്തിന് ഡ്രസ്‌കോഡില്ലെന്ന പരാതിയുമായി കോച്ച്
May 1, 2017 1:22 pm
കുലാലംപൂര്‍: വസ്ത്രത്തിന് വേണ്ടത്ര ഇറക്കമില്ലെന്ന കാരണം പറഞ്ഞ് ചെസ് മത്സരാര്‍ത്ഥിയെ പുറത്താക്കിയെന്ന് പരാതി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16,,,
പോലീസിന്റെ അനാസ്ഥ വീണ്ടും …കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് മുക്കി; സിഐയെ സസ്‌പെന്‍ഡ് ചെയ്തു. മരണം സംഭവിച്ചത് നിരന്തര ഉപദ്രവത്തെ തുടര്‍ന്ന്
March 16, 2017 12:18 pm
കൊല്ലം : പോലീസിന്റെ അനാസ്ഥ വീണ്ടും ….കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കിയ സിഐയെ സസ്‌പെന്‍ഡ് ചെയ്തു.കുണ്ടറയില്‍,,,
പെണ്‍കുട്ടിയെ ശല്യപ്പെടുത്തി; ഇരുസമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
September 16, 2016 5:43 pm
ലഖ്‌നൗ: പെണ്‍കുട്ടിയെ അപമാനിച്ചെന്നാരോപിച്ച് ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടായി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. വാക്ക്തര്‍ക്കത്തില്‍ തുടങ്ങി പ്രശ്‌നം പിന്നീട് കൊലപാതകത്തില്‍,,,
Page 2 of 8Previous
1
2
3
4
…
8
Next