സ്ത്രീധനം നല്‍കിയില്ല; ഭാര്യയേയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചു കൊന്നു
August 3, 2016 6:00 pm

മംഗളൂരു: സ്ത്രീധനത്തെ ചൊല്ലി ഇപ്പോഴും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അവസ്ഥ ഭീകരം തന്നെ. സ്ത്രീധനം നല്‍കിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട ഭര്‍ത്താവ് ഭാര്യയേയും,,,

വിവാഹശേഷം അടുക്കളയില്‍ ഒതുങ്ങി പോകുമെന്ന് കരുതി; പുറത്തേക്ക് പോകാന്‍പോലും തോന്നിയിട്ടില്ലെന്ന് മീര ജാസ്മിന്‍
July 25, 2016 8:51 am

വിവാഹത്തിനുമുന്‍പ് പ്രശസ്ത നടി മീര ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് പല വാര്‍ത്തകളുമുണ്ടായിരുന്നു. പ്രണയം വരെ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിവാഹശേഷം,,,

പ്രീതി സിന്റയും ഭർത്താവും ലണ്ടനിലെ നഗ്ന ബാറിൽ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
July 24, 2016 11:27 am

സിനിമാ ഡെസ്‌ക് ലണ്ടൻ: പ്രീതി സിന്റയും ഭർത്താവ് ജീൻ ഗുഡ്ഇനോഫും ലണ്ടനിലെ നഗ്നബാറിൽ സായാഹ്ന ആഘോഷം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ,,,

വിവാഹതട്ടിപ്പില്‍പെട്ട് വിവാഹം കഴിച്ചു; വിവാഹം ചെയ്തത് ഒരു പെണ്ണിനെ; യുവതി ഞെട്ടി
July 18, 2016 3:37 pm

ജക്കാര്‍ത്ത: സ്വവര്‍ഗാനുരാഗികളുടെ കഥകളും ജീവിത രീതികളും കേട്ടിട്ടുണ്ട്. എന്നാല്‍, അതുപോലൊരു ജീവിതം ആരെങ്കിലും ആഗ്രഹിക്കുമോ? ഒരു പെണ്ണിനെ വിവാഹം ചെയ്യേണ്ടി,,,

അവിവിഹ ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് വെച്ചു
July 16, 2016 10:21 am

ജഗയ്യപ്പേട്ട്: ഭാര്യയ്ക്ക് വീടിന്റെ സമീപത്തുള്ള ഒരു യുവാവുമാി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കുറച്ച് ക്രൂരതയായി പോയി.,,,

ശൗചാലയം വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞപ്പോള്‍ നവവധു വീടുവിട്ടു പോയി
July 8, 2016 5:44 pm

പാറ്റ്‌ന: വിവാഹം കഴിഞ്ഞെത്തിയ വീട്ടില്‍ ഒരു ശൗചാലയം പോലും ഇല്ലെന്ന് പറഞ്ഞ നവവധു വീടുവിട്ടു പോയി. ശൗചാലയം വേണമെന്നാവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ്,,,

ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചു
July 8, 2016 1:43 pm

കൊല്ലം: സംശയരോഗം മൂലം പല ദാമ്പത്യ ജീവിതങ്ങളും പാതിവഴിയില്‍ തകരാറുണ്ട്. എന്നാല്‍, ഇവിടെ സ്വന്തം ഭാര്യയെ കൊന്നാണ് ഭര്‍ത്താവ് പ്രതികാരം,,,

തിരുവനന്തപുരത്ത് മൂന്നംഗസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു
July 7, 2016 9:41 am

തിരുവനന്തപുരം: മൂന്നംഗ സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.,,,

ഭര്‍ത്താവിന്റെ രഹസ്യ കാമുകിയെ ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് നടുറോഡില്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു; വീഡിയോ കാണൂ
June 29, 2016 5:13 pm

ബെയ്ജിങ്: ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞ ഭാര്യ പെണ്‍കുട്ടിക്ക് നല്‍കിയത് ക്രൂരമായ ശിക്ഷ. ഭര്‍ത്താവിന്റെ രഹസ്യ കാമുകിയെന്ന് പറയുന്ന പെണ്‍കുട്ടി,,,

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെവിട്ടു
June 22, 2016 3:39 pm

ഇസ്താംബുള്‍: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെ വിടുകയാണുണ്ടായത്. ജനങ്ങളുടെ ആവശ്യപ്രകാരമാണ് തുര്‍ക്കി കോടതി ഇങ്ങനെയൊരു തീരുമാനം,,,

വാഷ്‌റൂമില്‍ പോയ നവവധു തിരിച്ചുവന്നില്ല; ഭര്‍ത്താവിനെ പറ്റിവച്ച് യുവതി മുങ്ങുന്ന ദൃശ്യം സിസിടിവിയില്‍
June 16, 2016 9:17 am

ദില്ലി: ഹണിമൂണ്‍ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് വിമാനത്തില്‍ നിന്നിറങ്ങിയ നവവധു ഭാര്‍ത്താവിനെ പറ്റിച്ച് കടന്നുകളഞ്ഞു. ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍,,,

ഭാര്യയെ കൊന്നശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തയാള്‍ അറസ്റ്റില്‍
June 6, 2016 1:23 pm

ദില്ലി: പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയെ കൊന്നശേഷം ഇയാള്‍ മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പോലീസ്,,,

Page 4 of 5 1 2 3 4 5
Top