വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് അയല്‍വാസി വിഷം കഴിച്ചു; ഇരുവരും ചികിത്സയില്‍
February 20, 2022 6:29 am
വടക്കഞ്ചേരി: അയല്‍വാസിയും ബന്ധുവുമായ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം വിഷം കഴിച്ച കുടുംബനാഥന്‍ ഗുരുതരാവസ്ഥയില്‍. അഞ്ചുമൂര്‍ത്തിമംഗലം കിഴക്കേത്തറ കടവത്ത്പാടം സുരദാസിന്റെ ഭാര്യ,,,


