ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്ന് ആരോപണം; സുരേന്ദ്രന് വധഭീഷണി
July 13, 2016 7:44 pm
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുമെന്ന് വധഭീഷണി. ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും ആരോപണം ഉയരുന്നു.,,,
ഐസ്‌ക്രീം കേസ്: മുന്നണി രണ്ടാണെങ്കിലും ഭരണം നടത്തുന്നത് ഒരേ സംഘമെന്ന് കെ സുരേന്ദ്രന്‍
July 4, 2016 4:03 pm
തിരുവനന്തപുരം: ഐസ്‌ക്രീം കോസില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെത്തി. കുഞ്ഞാലിക്കുട്ടിയും,,,
സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
June 29, 2016 4:22 pm
സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തുന്നില്ലെന്നും സുരേന്ദ്രന്‍,,,
മാധ്യമങ്ങള്‍ ആക്രാന്തം കാണിക്കുന്നു; ജിഷയുടെ കൊലപാതകം ലൈവായി കാണിച്ചത് അരോചകമായി തോന്നിയെന്ന് കെ സുരേന്ദ്രന്‍
June 16, 2016 7:29 pm
മാധ്യമങ്ങള്‍ ലൈവായി വാര്‍ത്ത കൊടുക്കുന്നത് അരോചകമായി തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍. ജിഷയുടെ കൊലപാതകം ലൈവായി കാണിച്ച മാധ്യങ്ങള്‍ക്കെതിരെയാണ് കെ സുരേന്ദ്രന്റെ,,,
ജയരാജന്‍ കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നു; ഇങ്ങനെയാണെങ്കില്‍ സര്‍ക്കാരിന്റെ ജനപിന്തുണ വൈകാതെ കുറയുമെന്നും സുരേന്ദ്രന്‍
June 10, 2016 2:23 pm
തിരുവനന്തപുരം: ഇപി ജയരാജനെ ചങ്ങലയ്ക്കിടേണ്ട സമയമായെന്ന് പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. ജയരാജന്‍ നൂറു ജന്മം,,,
അഞ്ജുവിനോട് മോശമായി പെരുമാറിയ ജയരാജനെ ചങ്ങലയ്ക്കിടേണ്ട സമയമായെന്ന് കെ സുരേന്ദ്രന്‍
June 9, 2016 4:47 pm
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി ഇപി ജയരാജന്‍ മോശമായി പെരുമാറിയെന്നുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ ജയരാജന് വിമര്‍ശ,നുമായി നേതാക്കള്‍ രംഗത്തെത്തി.,,,
അഴിമതിക്കേസിലെ മുഖ്യപ്രതിയെ സര്‍ക്കാര്‍ തിരിച്ചെടുത്തു; പിണറായി വിജയന്റെ അഴിമതി പുറത്തായെന്ന് കെ സുരേന്ദ്രന്‍
May 29, 2016 9:24 am
നാലു ദിവസത്തിനുള്ളില്‍ പിണറായി വിജയന്റെ അഴിമതി കഥകള്‍ പുറത്തായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പുതിയ സര്‍ക്കാരിന്റെ,,,
സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വിഎസ് ഇത്രയും തരം താഴാന്‍ പാടില്ലെന്ന് കെ സുരേന്ദ്രന്‍
May 27, 2016 2:20 pm
കോട്ടയം: വിഎസ് അച്യുതാനന്ദനെ പരിഹസിച്ച് ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വയസ്സാം കാലത്ത് വിഎസിന് അടങ്ങിയൊതുങ്ങി ഇരുന്നൂടേയെന്ന് കെ,,,
ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനാ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍
January 5, 2016 6:46 am
വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമായിപ്പോയി എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍,,,
എം.ടി.രമേശും കൃഷ്ണദാസും തഴയപ്പെടുന്നുവോ ?കുമ്മനം രാജശേഖന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും ?
December 15, 2015 3:31 pm
കൊച്ചി: ബി.ജെ.പി കേരള സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃയോഗം നാളെ ചേരാനിരിക്കെ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി,,,
കണ്ണൂരില്‍ വിമതന്‍ സംഹാരമാകുന്നു ! വിമതന്‍ രാഗേഷ് വീണ്ടും മലക്കംമറിഞ്ഞു :മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരും
December 2, 2015 5:23 am
കണ്ണൂര്‍: വിമതനായി മല്‍സരിച്ചു ജയിച്ച പി.കെ. രാഗേഷിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തതോടെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എട്ടു സ്‌റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഏഴും യു.ഡി.എഫിന്.,,,
പി.കെ.കൃഷ്ണദാസ് ബിജെപി പ്രസിഡണ്ട് ;ഒ രാജഗോപാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
November 30, 2015 4:43 am
ന്യുഡല്‍ഹി:ബി.ജെ.പി.കേരളത്തിന്റെ അധ്യക്ഷപദത്തിലേക്ക് പി.കെ കൃഷ്ണദാസിനെ നിയമിക്കുമെന്ന് സൂചന.കേരളത്തിന്റെ ചാര്‍ജുള്ള ദേശീയ സെക്രട്ടറി എസ് .രാജ സംഘടനാ ചുമതലയുള്ള ദേശീയ നേതാവ്,,,
Page 10 of 11Previous
1
…
8
9
10
11
Next