രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ എ.ജിക്ക് സ്ഥാനമില്ല; ബഹിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍
October 22, 2017 9:06 am
കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളില്‍ അഡ്വക്കേറ്റ് ജനറലിന് സ്ഥാനമില്ല. ഇതേത്തുടര്‍ന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ അഭിഭാഷകരും,,,


