ഇന്ത്യയിലാദ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടക വീടൊരുക്കി കേരള മാതൃക
November 13, 2017 9:38 am
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ പദ്ധതി ‘അപ്‌നാ ഘര്‍’ പൂര്‍ത്തിയായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെയും,,,


