കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി: തെളിവുകളുടെ പകർപ്പ് പ്രതി ശ്രീറാമിനു നൽകാൻ വിസമ്മതിച്ച് കോടതി
November 13, 2020 12:43 pm

തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ പകർപ്പ് കൊടുക്കാനാവില്ല എന്ന്,,,

മറവിരോഗമുണ്ടെന്നു സമ്മതിച്ച ശ്രീറാം എങ്ങനെ തിരിച്ചെത്തി?
March 23, 2020 5:09 pm

കോഴിക്കോട്:കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ കേസിൽ ഒന്നാംപ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമാകുന്നു,,,

കെ.എം.ബഷീറിന്റെ മരണം: കുറ്റപത്രം സമർപ്പിച്ചു; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി..
February 1, 2020 5:19 pm

തിരുവനന്തപുരം ∙ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം,,,

ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ നീക്കം…!! കുറ്റവിമുക്തനാക്കുന്നതിൻ്റെ ആദ്യപടിയെന്ന് ആരോപണം; കുറ്റപത്രം നൽകിയില്ല
January 29, 2020 12:21 pm

മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ശ്രീറാമിനെ കുറ്റവിമുക്തനാക്കുന്നതിൻ്റെ,,,

കെ എം ബഷീറിന്‍റെ മരണം; സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിന്‍റെ വിരലടയാളം
August 22, 2019 1:30 pm

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ,,,

കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി; പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; മന്ത്രിസഭാ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍
August 14, 2019 2:56 pm

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.,,,

പിണറായിയുടെ പച്ചക്കള്ളങ്ങള്‍
August 8, 2019 4:11 pm

പിണറായിയുടെ പച്ചക്കള്ളങ്ങള്‍. വേട്ടക്കാളക്ക് പാര്‍ട്ടി കസേരയാണ് നല്ലത്‌ നടിയെ ആക്രമിച്ച കേസ്, ശബരിമല വിഷയം, തോമസ് ചാണ്ടി തുടങ്ങിയ കേസുകളില്‍,,,

Top