ചതിക്കപ്പെട്ട് ദുബായില്‍ പെണ്‍വാണിഭ സംഘത്തിന്റെ കയ്യിലകപ്പെട്ട മലയാളി പെണ്‍കുട്ടിയെ രക്ഷിച്ചു; പൊലീസിന്റെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് 15 പേര്‍
April 28, 2017 4:30 pm
സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ എന്ന് പറഞ്ഞ് കബളിപ്പിച്ച് ദുബായില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തില്‍ പൂട്ടിയിടപ്പെട്ട മലയാളി നര്‍ത്തകിയെ മോചിപ്പിച്ചു. കാസറഗോഡ്,,,
ജയലളിതയുടെ എസ്‌റ്റേറ്റില്‍ കൊലപാതകം: രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് കേരളത്തില്‍ നിന്ന്
April 28, 2017 3:26 pm
കോയമ്പത്തൂര്‍: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിന്റെ കാവല്‍ക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍.,,,
മറ്റ് സ്ത്രീകളെ നോക്കില്ല; ഒറ്റയ്ക്കിരുന്ന് ചിന്തിക്കും; തീവ്രവാദത്തിലേക്ക് കടക്കുംമുന്‍പ് മലയാളി യുവാക്കളുടെ മനസിങ്ങനെ
September 13, 2016 12:48 pm
കണ്ണൂര്‍: തീവ്രവാദത്തിലേക്ക് കടക്കുന്ന മലയാളികളുടെ മനസ്സിലെന്താണ്? അവരില്‍ എന്തൊക്കെ ലക്ഷമങ്ങളാണ് കണ്ടുവരുന്നത്. തീവ്രവാദത്തിലേക്ക് കടക്കുംമുന്‍പ് മലയാളി യുവാക്കള്‍ മനോരോഗിയെ പോലെയാണ്,,,
കാണാതായ മലയാളികള്‍ ഇംഗ്ലണ്ട് ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെട്ടു; ഐഎസ് ആശയങ്ങള്‍ സംസാരിച്ചു
September 13, 2016 10:34 am
ദില്ലി: കാണാതായ മലയാളികള്‍ക്ക് ഇംഗ്ലണ്ടില്‍നിന്നും ഐഎസ് സന്ദേശങ്ങളും വീഡിയോകളുമെത്തിയെന്ന് റിപ്പോര്‍ട്ട്. ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് ദമ്പതിമാരുമായി മലയാളികള്‍ക്ക് ബന്ധമുള്ളതായിട്ടാണ് വിവരം.,,,
കാണാതായ മലയാളികളില്‍നിന്നും വീണ്ടും സന്ദേശം; ബന്ധുക്കള്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി
September 12, 2016 9:05 am
കാസര്‍ഗോഡ്: കാണാതായ മലയാളികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കാണാതായവരിലെ ഒരാളില്‍ നിന്ന് ബന്ധുക്കള്‍ക്ക് വീണ്ടും സന്ദേശമെത്തിയിരിക്കുകയാണ്. ഡോ ഇജാസിന്റെ,,,
പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളിയെ മര്‍ദ്ദിച്ചു; യുവാവ് മരിച്ചു
August 24, 2016 2:55 pm
കൊച്ചി: പശുവിനെ മോഷ്ടിച്ചെന്നും ഉപദ്രവിച്ചെന്നും പറഞ്ഞ് ദളിതരെ ഉപദ്രവിക്കുന്നതിനു പിന്നാലെ പ്രാവിന്റെ പ്രശ്‌നം വിവാദമാകുന്നു. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളിയെ മര്‍ദ്ദിക്കുകയായിരുന്നു.,,,
സോഫി രണ്ടുപേരെയും ഒരേ സമയം പ്രണയിച്ചു; സാമിനെ വിവാഹം ചെയ്ത് അരുണുമായുള്ള ബന്ധം തുടര്‍ന്നു; അരുണിനെ ഓസ്‌ട്രേലിയയില്‍ എത്തിച്ചതും സോഫി; ദീര്‍ഘനാളത്തെ ആലോചനയ്ക്ക്‌ശേഷം ഭര്‍ത്താവിനെ കൊലപെടുത്തി
August 24, 2016 1:26 pm
മെല്‍ബണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ദുരൂഹതകളേറെ. ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. സോഫിയുടെ കഥ കേട്ടാല്‍ ഇങ്ങനെയും സ്ത്രീകള്‍ കേരളത്തിലുണ്ടാകുമോയെന്ന്്,,,
ഐഎസുമായി മലയാളികള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പിടിയിലായ അബ്ദുള്‍ റാഷിദ് വെളിപ്പെടുത്തുന്നു
August 7, 2016 1:45 pm
കാസര്‍കോട്: ഐഎസുമായി മലയാളികള്‍ക്ക് എങ്ങനെയാണ് ബന്ധം? കാണാതായവര്‍ ശരിക്കും ഐഎസില്‍ എത്തിയോ? ഇതിനൊക്കെയുള്ള ഉത്രം പിടിയിലായ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍,,,
ഐഎസ് ബന്ധമുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നതിനിടയില്‍ അധ്യാപിക പിടിയിലായി; ഐഎസ് മലയാളി ബന്ധങ്ങള്‍ ഇങ്ങനെ
August 2, 2016 1:57 pm
കാസര്‍ഗോഡ്: കേരളത്തിലും ഐഎസ് ബന്ധങ്ങള്‍ വളരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എങ്ങനെയാണ് മലയാളികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടാകുന്നത്. തൃക്കരിപ്പൂരിലെ അബ്ദുള്‍ റാഷിദിന്റെ,,,
പ്രവാസ ജീവിതം കനല്‍ പോലെ ദുഷ്‌കരം; ജീവിതത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു
August 1, 2016 3:57 pm
ലണ്ടന്‍: പ്രവാസ ലോകത്ത് ചൂടും കഷ്ടതയും അനുഭവിച്ചാണ് പലരും പ്രവര്‍ത്തിക്കുന്നത്. നാട്ടിലുള്ള കുടുംബം നല്ല നിലയില്‍ കഴിയാന്‍ വേണ്ടി കഷ്ടതകള്‍,,,
കോഴിക്കോട് സ്വദേശി വിമാനത്തില്‍നിന്നും ഐഎസ് അനുകൂല പ്രസംഗം നടത്തി; വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി
July 28, 2016 12:56 pm
കോഴിക്കോട്: വിമാനത്തില്‍ വെച്ചും ഐഎസ് അനുകൂല പ്രസംഗം നടത്തി. അതും ഒരു മലയാളിയുടെ വായില്‍ നിന്നാണ് വാക്കുകള്‍ വന്നത്. കോഴിക്കോട്,,,
സൗദിയില്‍ തീവ്രവാദിയാക്രമണം;മലയാളിക്ക് വെടിയേറ്റു.
February 24, 2016 11:32 am
റിയാദ്: സൗദി അറേബ്യയില്‍ പോലീസ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.,,,
Page 2 of 3Previous
1
2
3
Next