ഇതാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍; പിറന്നാള്‍ ദിനത്തില്‍ വൃക്കരോഗികളെ സഹായിക്കുമെന്ന് മമ്മൂട്ടിയുടെ ഉറപ്പ്
September 8, 2016 10:02 am
തൃശ്ശൂര്‍: പാവപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി എത്തുമ്പോഴാണ് നമ്മുടെ താരങ്ങള്‍ ശരിക്കും സൂപ്പര്‍സ്റ്റാര്‍ ആകുന്നത്. നമ്മുടെ മമ്മൂക്ക ഇത്തവണ വൃക്കരോഗികള്‍ക്കാണ് സഹായവുമായി എത്തിയത്.,,,
മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതില്‍ സന്തോഷമെന്ന് മമ്മൂട്ടിയും
September 6, 2016 2:06 am
തിരുവനന്തപുരം :മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജന്മദിനാഘോഷത്തില്‍ മമ്മൂട്ടി വയസ്സ് പറയാതിരുന്നപ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. താന്‍,,,
മമ്മൂട്ടി പറഞ്ഞ് അഞ്ച് കിലോ തൂക്കം കുറച്ച പാഷാണം ഷാജി; സിനിമയില്‍നിന്ന് ഔട്ടാകുമെന്ന് പേടിച്ചു
September 5, 2016 2:06 pm
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകേട്ട് അഞ്ച് കിലോ കുറച്ച ഒരുതാരമുണ്ട്. അത് മറ്റാരുമല്ല കോമഡിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പാഷാണം ഷാജിയാണ്.,,,
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച മമ്മൂട്ടിയും കാവ്യയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജയിലിലാകുമോ? പുതിയ നിയമം പറയുന്നതിങ്ങനെ
September 2, 2016 9:45 am
തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല. പണികിട്ടിയത് കമ്പനികള്‍ക്കാണ്. അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.,,,
മമ്മൂട്ടി തന്റെ ബോട്ടില്‍ കയറേണ്ടെന്ന് ഉണ്ണിമേരി; ഈ ബോട്ടില്‍ തന്നെ കയറും; ഇഷ്ടമില്ലാത്തവര്‍ക്ക് ഇറങ്ങിപോകാമെന്ന് മമ്മൂട്ടി
August 20, 2016 10:18 am
മെഗസ്റ്റാര്‍ മമ്മൂട്ടി വലിയ ദേഷ്യക്കാരനും അധികം സംസാരിക്കാത്ത ആളുമാണെന്നുമാണ് പൊതുവെയുള്ള സംസാരം. എന്നാല്‍, മമ്മൂട്ടി മനസില്‍ ഒന്നും വച്ച് സംസാരിക്കാറില്ല.,,,
മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചു; കാവ്യാ മാധവന്‍ തുറന്നു പറയുന്നു
August 14, 2016 1:03 pm
കുഞ്ഞുനാളില്‍ പ്രശസ്ത താരം കാവ്യാ മാധവന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്നായിരുന്നു കാവ്യയുടെ ആഗ്രഹം. അച്ഛനും,,,
ദുല്‍ഖറിന് പുരസ്‌കാരം നല്‍കാന്‍ സുല്‍ഫത്തിനെ വിളിച്ചത് മമ്മുക്കയ്ക്ക് ഇഷ്ടമായില്ലെന്നോ? മമ്മുക്ക ദേഷ്യപ്പെട്ടോ?
July 25, 2016 5:56 pm
അവാര്‍ഡ് നിശയിലൊന്നും കാണാത്ത മുഖങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റേത്. മമ്മൂട്ടി പരിപാടിക്ക് കൂട്ടാത്തതു കൊണ്ടൊന്നുമായിരിക്കില്ല. മമ്മൂട്ടിക്ക് കുടുംബം കഴിഞ്ഞേ മറ്റെന്തുമുള്ളൂ.,,,
ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കോളാം; മമ്മൂട്ടിയോട് ഹരിഹരന്‍ എന്തിനാണ് ഇങ്ങനെ പറഞ്ഞത്?
July 6, 2016 4:07 pm
സംവിധായകന്‍ ഹരിഹരന്‍ മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്നാല്‍, ഈ കഥ മമ്മൂട്ടിക്ക്,,,
ഫിലിം ഫെയര്‍ പുരസ്‌കാര നിറവില്‍ മമ്മൂട്ടിയും പാര്‍വ്വതിയും നയന്‍താരയും സായി പല്ലവിയും; ചിത്രങ്ങള്‍ കാണൂ
June 19, 2016 2:06 pm
ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ് ഇത്തവണ മമ്മൂട്ടി തന്നെ കരസ്ഥമാക്കി. മികച്ച നടിക്കുള്ള അവാര്‍ഡ്,,,
പോലീസ് വേഷത്തില്‍ മമ്മൂട്ടിയെത്തി; കസബയുടെ കിടിലം ലുക്ക് പോസ്റ്റര്‍
May 29, 2016 2:10 pm
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. കിടിലം ലുക്കിലാണ് മമ്മൂട്ടി പുതിയ ചിത്രമായ ‘കസബ’ യിലൂടെ,,,
തനിക്കും ഒരു രാഷ്ട്രീയമുണ്ട്; പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മമ്മൂട്ടി
May 16, 2016 1:38 pm
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയും കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. തനിക്ക് ഒരു രാഷ്ട്രീയമുണ്ടെന്ന് വോട്ട് ചെയ്തശേഷം മമ്മൂട്ടി,,,
അമ്മയെന്നാല്‍ ഒരാളുടെ മാത്രം അമ്മയാകരുത്; എല്ലാ മക്കള്‍ക്കും അമ്മയാകണമെന്ന് നടന്‍ സലിംകുമാര്‍
May 15, 2016 10:12 am
കൊച്ചി: താരങ്ങള്‍ പ്രചരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ എത്തിയത് അമ്മയില്‍ പോരിന് കളമൊരുങ്ങി. മിക്ക താരങ്ങളും സലിംകുമാറിന് എതിരായപ്പോള്‍ തന്റെ,,,
Page 8 of 10Previous
1
…
6
7
8
9
10
Next