എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ പാചക വാതക കണക്ഷൻ; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മോദി
December 18, 2018 6:41 pm
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പാചകവാതകം സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയെന്നാണ് ഇതിന പേരിട്ടിരിക്കുന്നത്.,,,
റഫാല്‍ ഇടപാട്: സുപ്രീം കോടതി വിധിയിലെ പിശകില്‍ മോദിക്ക് അടിതെറ്റും; തിരുത്താനുള്ള അപേക്ഷ പുനഃപരിശോധനാ ഹര്‍ജിയാകും
December 16, 2018 8:23 am
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ തെറ്റ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. റഫാല്‍ വിമാനങ്ങളുടെ വില,,,
വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ചോദിക്കുന്നത് ഫോണ്‍ നമ്പര്‍; പിന്നാലെ മോദിയുടെ സന്ദേശമടങ്ങിയ വിളിയും ടി ഷര്‍ട്ട് വാഗ്ദാനവും
December 15, 2018 9:53 am
സെമിഫൈനലില്‍ തോറ്റ് നില്‍ക്കുന്ന അവസരത്തില്‍ കരുത്ത് തെളിയിച്ച് തിരിച്ചെത്താന്‍ എന്ത് വഴിയും സ്വീകരിക്കാന്‍ തയാറെടുത്തിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി. എന്നാല്‍,,,
മോദി വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2000 കോടി രൂപ
December 14, 2018 2:32 pm
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ ചെലവ് 2000 കോടി രൂപ. രാജ്യസഭയില്‍ സിപിഐയിലെ,,,
മോദി നടത്താനിരുന്ന പശ്ചിമബംഗാള്‍ സന്ദര്‍ശനം ഉപേക്ഷിച്ചു
December 13, 2018 8:32 am
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന പശ്ചിമബംഗാള്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മോദി ബംഗാളില്‍,,,
മധ്യപ്രദേശില്‍ ബിജെപി നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്; ഗുണം ചെയ്തത് മൃദു ഹിന്ദുത്വം, പ്രകടന പത്രികയിലും ഹിന്ദു പ്രീണനം
December 12, 2018 4:51 pm
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയത് ബിജെപിയുടെ തന്നെ തന്ത്രങ്ങള്‍ കൂട്ടുപിടിച്ച്. ബിജെപി ഹിന്ദുത്വം ആയുധമാക്കിയപ്പോള്‍ കോണ്‍ഗ്രസും അത്,,,
ശക്തികാന്ത ദാസ്; നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ചുക്കാന്‍ പിടിച്ച മോദിയുടെ വലംകൈ, അറിയാം പുതിയ ആര്‍ബിഐ ഗവര്‍ണറെ…
December 12, 2018 1:32 pm
ഡല്‍ഹി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഇന്ന് പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ്,,,
ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഒപ്പം കോണ്‍ഗ്രസിന് അഭിനന്ദനവും
December 12, 2018 8:30 am
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍,,,
അജിത് ജോഗിയുടെ കാലുമാറ്റം വോട്ടാക്കാനായില്ല; ഛത്തീസ്ഗഡില്‍ ബിജെപിക്ക് അടിതെറ്റിയതിങ്ങനെ
December 11, 2018 5:17 pm
ഡല്‍ഹി: ഛത്തീസ്ഗഢില്‍ ബിജെപിക്ക് അടി തെറ്റി. അത് മുതലെടുക്കാന്‍ ഒരു പരിധി വരെ കോണ്‍ഗ്രസിന് കഴിയുകയും ചെയ്തു. പാര്‍ട്ടിയുടെ മുഖമായ,,,
പ്രധാനമന്ത്രിയുടെ വികസനം പ്രതിമയില്‍ ഒതുങ്ങി; മോദിയെ വിമര്‍ശിച്ച് ബിജെപി എംപി
December 11, 2018 3:58 pm
നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസന വിഷയം കൈവിട്ടതാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നാണ് രാജ്യസഭ എംപി സജ്ഞയ്,,,
ഇനി വിളിക്കുമോ പപ്പുമോനെന്ന്; ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ ചുവടുവെപ്പ്, ഇനി രാഹുല്‍യുഗം തന്നെ
December 11, 2018 3:23 pm
ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നത് പപ്പുമോനെന്നാണ്. പക്ഷേ ഇനി അങ്ങനെ വിളിക്കുമോയെന്നാണ്,,,
കര്‍ഷക രോഷം തിരിച്ചടിയായി; അടിയന്തരയോഗം വിളിച്ച് മോദി
December 11, 2018 11:34 am
രാജ്യം കാത്തിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലാകുന്നതാണ് കാണാനാകുന്നത്. കോണ്‍ഗ്രസിന് എടുത്തുപറയാന്‍ ഒരു,,,
Page 16 of 27Previous
1
…
14
15
16
17
18
…
27
Next