മോഹന്‍ലാലിന്റെ വിസ്മയ മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം; മൂന്നാഴ്ച്ച നിന്ന പോസിറ്റിവിറ്റിക്ക് പിന്നില്‍ കാരണം ഇതോ?
September 24, 2018 5:55 pm
തിരുവനന്തപുരം: മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. കേന്ദ്ര ഗവണ്‍മെന്റിന്റെ,,,
മോദി പറഞ്ഞ ബുള്ളറ്റ് ട്രെയിന്‍ പായില്ല; ജാപ്പനീസ് ഏജന്‍സി പിന്മാറുന്നു?
September 24, 2018 4:40 pm
ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീജയമായി പറഞ്ഞ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വെളിച്ചം കാണാതെ പോകുന്നോ?ഇന്ത്യയിലെ വികസനത്തിന്റെ മുഖം മാറ്റുന്ന,,,
മോദി കള്ളന്‍; മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കോടിയേരി ബാലകൃഷ്ണന്‍
September 24, 2018 11:02 am
തിരുവനന്തപുരം:നരേന്ദ്ര മോദിയ്ക്കെതിരെ തുറന്നടിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദിയുടെ കൈമുതല്‍. രാജ്യത്ത്,,,
മോദി ഇന്ത്യയുടെ ആത്മാവിനെ വഞ്ചിച്ചു!!! പ്രതിരോധ സേനക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം; വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി
September 22, 2018 4:04 pm
ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കടന്നാക്രമണവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി മോഷ്ടാവെന്നാണ് ഫ്രാന്‍സ് മുന്‍,,,
മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍; വ്യാജ പ്രൊഫൈലിന്റെ ഉടമയ്ക്കായി തെരച്ചില്‍
September 22, 2018 2:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത അജ്ഞാതന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുന്നു.,,,
എവിടെയാണ് മോദി പറഞ്ഞ അച്ഛേ ദിന്‍; മോദി സര്‍ക്കാര്‍ പരാജയമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്
September 22, 2018 2:45 pm
2014 തെരഞ്ഞെടുപ്പിന് ബിജെപിയുടെ മുദ്രാവാക്യമായിരുന്നു ‘അച്ഛേ ദിന്‍’. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അത് ഇന്ത്യയ്ക്ക് നല്ല കാലമെന്നായിരുന്നു ആ സമയത്തെ,,,
മോദിയെ കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നു; മോഹന്‍ലാല്‍
September 22, 2018 8:26 am
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നുവെന്നു മോഹന്‍ലാല്‍. മോദിയെ കണ്ട ശേഷം എഴുതിയ,,,
കാറില്ല, വിമാനമില്ല, ആഭരണങ്ങളില്ല; മോദിയുടെ ആസ്തി രണ്ട് കോടിയിലധികം
September 19, 2018 5:22 pm
ഡല്‍ഹി: നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് സ്വത്ത് വിവരം വെളിപ്പെടുത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോടീശ്വരനാണ് എന്ന,,,
അനങ്ങിയാല്‍ കാല് തല്ലിയൊടിക്കും, എന്നിട്ട് ഊന്നുവടിയും തരും; ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ കേന്ദ്രമന്ത്രിയുടെ ഭീഷണി
September 19, 2018 10:51 am
കൊല്‍ക്കത്ത : പ്രസംഗിക്കുന്നതിനിടയില്‍ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റതിന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. താന്‍ പ്രസംഗിക്കവേ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റതിന് കേന്ദ്രമന്ത്രി,,,
ജന്മദിനത്തില്‍ മോദിക്ക് ആശംസയുമായി മോഹന്‍ലാല്‍; പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി
September 18, 2018 8:43 am
ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് ആശംസാ സന്ദേശങ്ങളാണ് അറുപത്തിയെട്ടാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് മോദി,,,
പ്രധാനമന്ത്രിയുടെ ജന്മദിനം; തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം നല്‍കി ബിജെപി
September 17, 2018 4:13 pm
രാജ്യത്ത് പലയിടങ്ങളിലായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആഘോഷങ്ങളിലും വ്യത്യസ്തത കൊണ്ടുവരുകയാണ് തമിഴ്‌നാട് ബിജെപി. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍,,,
ജെഎന്‍യു ഫലസൂചന ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമോ? എങ്കില്‍ മോദി വിയര്‍ക്കും
September 16, 2018 5:25 pm
ഡല്‍ഹി: എബിവിപിയുടെ കോട്ടയായിരുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇടത് സംഖ്യം നേടിയ വിജയം ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലാണ്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന,,,
Page 20 of 27Previous
1
…
18
19
20
21
22
…
27
Next