കേരളജനതയുടെ ആത്മധൈര്യത്തെ വാഴ്ത്തി പ്രധാനമന്ത്രി…
August 27, 2018 8:35 am

ഡല്‍ഹി: പ്രളയക്കെടുതി നിമിത്തം വിഷമിക്കുന്ന കേരളത്തോടൊപ്പം രാജ്യം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിജീവനത്തിനായി പോരാടുന്ന കേരളജനതയുടെ ആത്മധൈര്യം സ്തുത്യര്‍ഹമാണെന്ന്,,,

മോദിയുടെ ചിത്രമില്ലെങ്കില്‍ പെട്രോളില്ല!!! തൊഴിലാളികളുടെ ജാതിയും മതവും വെളിപ്പെടുത്തണം; വിചിത്ര നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ നിയന്ത്രിത എണ്ണക്കമ്പനികള്‍
August 26, 2018 4:00 pm

പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പെട്രോളില്ലെന്ന് എണ്ണ കമ്പനികളുടെ ഭീഷണി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികളാണ് മോദിയുടെ ചിത്രം പമ്പുകളില്‍,,,

പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി കഴിഞ്ഞ മാസത്തെ മഴക്കെടുതിക്കുള്ള നഷ്ടപരിഹാരം
August 24, 2018 11:09 am

ദില്ലി: സംസ്ഥാനത്തുണ്ടായ പ്രളയത്തിനിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച അഞ്ഞൂറ് കോടി സാന്പത്തികസഹായം അതിന് മുന്‍പുണ്ടായ മഴക്കെടുതിയുടെ നഷ്ടപരിഹാരമെന്ന്,,,

പ്രളയ ദുരന്തം: ഉഴലുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഉഗ്രന്‍ പാര; യുഎന്‍ അടക്കമുള്ള ആഗോള സംഘടനകളുടെ പണം വേണ്ടെന്ന് മോദി
August 21, 2018 6:10 pm

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തിന് പാരപണിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന സഹായധനം മുടക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളത്തിന്,,,

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബാരിക്കേഡില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു
August 18, 2018 3:22 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ യുവാവ് മരിച്ചു. റോഡിന് കുറുകെ വെച്ച ബാരിക്കേഡില്‍ കെട്ടിയിരുന്ന കയര്‍,,,

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നിയമസഭാ രേഖകളില്‍ നിന്നും നീക്കി; അത്യപൂര്‍വ്വ സംഭവമെന്ന് നിരീക്ഷകര്‍
August 10, 2018 8:44 pm

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് സിംഗിനെ അഭിനന്ദിക്കുന്ന മോദിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാ,,,

മോദി ഓട്ടോഗ്രാഫ് നല്‍കിയ പെണ്‍കുട്ടി നാട്ടിലെ താരം; കല്ല്യാണ ആലോചനയുമായി നാട്ടുകാര്‍…
July 27, 2018 4:14 pm

ബങ്കൂര: പ്രധാന മന്ത്രിയുടെ പ്രസംഗത്തിനിടെ പന്തല്‍ പൊളിഞ്ഞു വീണ് അപകടത്തില്‍പ്പെട്ട റീത്ത എന്ന കോളേജ് വിദ്യാര്‍ഥിനി ഇപ്പോള്‍ നാട്ടിലെ താരമാണ്.,,,

മോ​ദി​ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്നസ് ചലഞ്ചിന്റെ’ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ചെലവായത് 35 ലക്ഷം രൂപ; നിഷേധിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍
July 3, 2018 1:38 pm

ട്രോളുകാര്‍ ആഘോഷിച്ച ചിത്രങ്ങളായിരുന്നു യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്‌നസ് ചലഞ്ചിന്റെ’,,,

നാല് വര്‍ഷത്തിനിടെ മോദി സഞ്ചരിച്ചത് 52 രാജ്യങ്ങള്‍; വിദേശത്ത് ചെലവഴിച്ചത് അഞ്ചര മാസം; ചെലവായത് 355 കോടി
June 29, 2018 5:25 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ പഴികേട്ടിട്ടുള്ളത് അദ്ദേഹം നടത്തിയ വിദേശ സന്ദര്‍ശനത്തിന്റെ പേരിലാണ്. മോദി,,,

മോദിയുടെ നടത്തത്തിന് പേര് ചുറ്റിക്കറങ്ങലാസനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളി അന്താരാഷ്ട്ര മാധ്യമമായ ബിബിസിയും 
June 16, 2018 11:24 am

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്നെസ് ചാലഞ്ചിനെ ട്രോളി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയും രംഗത്ത്. വ്യായാമ വേഷത്തില്‍ ഭൂഗോളത്തിന് ചുറ്റും നടക്കുന്ന മോദിയുടെ,,,

ഗാന്ധിയും നെഹ്‌റുവും കിടന്നതും ഇതേ ജയിലുകളില്‍ തന്നെ..:ഇന്ത്യന്‍ ജയിലുകളുടെ സ്ഥിതി പരിതാപകരമെന്ന മല്യയുടെ വാദമുനയൊടിച്ച് തെരേസ മേയ്ക്കു മുന്നില്‍ മോഡി
May 28, 2018 6:58 pm

ന്യുഡല്‍ഹി: ഇന്ത്യന്‍ ജയിലുകളുടെ സ്ഥിതി പരിതാപകരമാണെന്ന് കോടികളുടെ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ വാദമുനയൊടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.,,,

ഇന്ത്യ ഉയര്‍ത്തുന്ന ആണവഭീഷണിയെ ആരും ചോദ്യംചെയ്യുന്നില്ല: മോഡി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും പര്‍വേസ് മുഷറഫ്
May 26, 2018 8:24 pm

വാഷിംഗ്ടണ്‍: ഇന്ത്യയോടുള്ള ലോകരാഷ്ട്രങ്ങളുടെ സമീപനത്തില്‍ ഇഷ്ടക്കേട് പരസ്യപ്പെടുത്തി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. അണ്വായുധശേഷി വിഷയത്തില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടുമുള്ള,,,

Page 22 of 26 1 20 21 22 23 24 26
Top