മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി പുരോഹിതന്‍; അടുത്ത തവണ വരുമ്പോള്‍ ലൈവ് ഇടാന്‍ സോഷ്യല്‍ മീഡിയ
October 28, 2017 3:51 pm

ധ്യാന കേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി കത്തോലിക്ക പുരോഹിതന്‍. കോട്ടയം പാമ്പാടിയിലെ ഗുഡ്‌ന്യൂസ് ധ്യാന കേന്ദ്രത്തിലെ വികാരിയായ ഫാ. ബിജു,,,

Top