കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളിൽ മലപ്പുറത്തെ ലീഗ് നേതാവിന്‍റെ മകനും? ഭാര്യയും മക്കളും ബഹ്റൈനിൽ?
October 14, 2017 3:30 pm
ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ടവരിൽ മലപ്പുറത്തെ മുസ്ലീം ലീഗ് നേതാവിന്റെ മകനുമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മലയാളികളടമക്കുള്ള ഐസിസ്,,,


