മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കോപ്പിയടി ഒരാള്‍ കൂടി അറസ്റ്റിലായി
November 4, 2017 2:58 pm
സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ്ചെയ്തു. തിരുവനന്തപുരം നിയോ അക്കാദമി,,,


