ഫ്രാങ്കോയുടെ ക്യാബിനറ്റിലെ വൈദികൻ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തിലെത്തിയത് കൊലപ്പുള്ളിക്കൊപ്പം!!!മാനസിക സമ്മര്‍ദ്ദത്താലാക്കാൻ ഗൂഢനീക്കം
September 30, 2018 3:26 pm

കോട്ടയം: കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ്,,,

ഫ്രാങ്കോ പിതാവ് നിരപരാധി, കള്ളക്കേസില്‍ കുടുക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മിഷണറി ഓഫ് ജീസസ്; ബിഷപ്പിനെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്തെന്നെന്നും പരാതി
September 27, 2018 10:50 am

ഡല്‍ഹി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ പോലീസ് അറസ്റ്റു ചെയ്ത ഫ്രാങ്കോ മുളയ്ക്കലിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ്,,,

ബിഷപ്പിന്റെ അറസ്റ്റ് കഴിഞ്ഞുള്ള ആദ്യ ഞായര്‍; കന്യാസ്ത്രീ 12 തവണയും പ്രതികരിക്കാഞ്ഞതെന്തെന്ന് വിശ്വാസികളുടെ ചോദ്യം, ബിഷപ്പ് ഇപ്പോഴും ദൈവപുരുഷന്‍
September 25, 2018 5:02 pm

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യ ഞായര്‍ കടന്നുപോയി. പള്ളികളില്‍,,,

അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി, കരഞ്ഞപ്പോള്‍ മറുപടി ക്ഷമിക്കാന്‍; പോലീസിനെതിരെ സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുര
September 25, 2018 11:10 am

പോലീസിനെതിരെ പരാതിയുമായി സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നല്‍കിയ പരാതി പോലീസ് അവഗണിച്ചുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.,,,

ബിഷപ്പിനെതിരെ കൂടുതല്‍ ജലന്ധറില്‍ നിന്നും കേരളത്തില്‍ നിന്നും കൂടുതല്‍ പീഡന പരാതികള്‍, അന്വേഷണം ശക്തമാക്കി പോലീസ്
September 22, 2018 3:37 pm

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍,,,

ബിഷപ്പിന് വേണ്ടി ഹാജാകുന്നത് ദിലീപിന് ഹാജരായ അതേ അഡ്വക്കേറ്റ്
September 22, 2018 3:17 pm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരാവുന്നത് അഡ്വ. ബി രാമന്‍പിള്ള. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച,,,

ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമമെന്ന് പിസി ജോര്‍ജ്
September 21, 2018 5:16 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കാന്‍ കൃത്രിമമായി പൊലീസ് തെളിവുകളുണ്ടാക്കുന്നുവെന്ന വാദവുമായി പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബില്‍,,,

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍
September 21, 2018 1:30 pm

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഡി വൈ എസ് പി കെ,,,

ഫ്രാങ്കോയുടെ അറസ്റ്റ് വൈകുംതോറും കെട്ടുകഥളുമായി സഭ ഇറങ്ങുമെന്ന് സിസ്റ്റര്‍ അനുപമ; അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകും
September 19, 2018 2:04 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഓരോ ദിവസം വൈകുമ്പോളും ഞങ്ങള്‍ക്കെതിരെ ഫ്രാങ്കോയും കത്തോലിക്കാസഭയും പുതിയ കെട്ടുകഥകളുമായി ഇറങ്ങുമെന്ന്,,,

കന്യാസ്‌ത്രീ ധ്യാനത്തിെനത്തിയിരുന്നതായി ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍.കുമ്പസാരിപ്പിച്ച 12 വൈദികരെ ചോദ്യംചെയ്യാൻ പോലീസ്
September 18, 2018 3:32 am

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ പീഡന പരാതിയുമായി കന്യാസ്‌ത്രീ മുന്നോട്ട് പോയത് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. സേവ്യര്‍,,,

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോശം പരാമര്‍ശം; ഖേദം അറിയിച്ച് മോഹന്‍ലാല്‍, മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കാന്‍ താരം
September 16, 2018 12:35 pm

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തോട് ഇന്നലെയുള്ള പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഖേദം അറിയിച്ചത്.,,,

കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍, അന്ന് മഠത്തില്‍ നില്‍ക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ
September 16, 2018 12:02 pm

കൊച്ചി: കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോളെന്ന് വെളിപ്പെടുത്തല്‍. അന്ന്,,,

Page 1 of 21 2
Top