പ്രമുഖ പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയശേഷം തളിപ്പറമ്പ് സ്വദേശി അപ്രത്യക്ഷനായി
December 1, 2017 8:53 am
കണ്ണൂര്‍ : പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയ ശേഷം 74 കാരനെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍,,,


