ആഷിഖ് വധം: കൊലയ്ക്ക് കാരണം പ്രതി ഫിറോസ് വിദേശത്ത് പോകുന്നത് സംബന്ധിച്ച തര്‍ക്കം; കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയില്ല
February 16, 2022 10:28 am
പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്. ഇരുവരും നിരവധി കഞ്ചാവ്,,,


